Wed. Apr 24th, 2024

Tag: K Radhakrishnan

കെ രാധാകൃഷ്ണന് പരസ്യമായി വോട്ടഭ്യര്‍ഥിച്ച് കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി

തൃശൂര്‍: വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന് പരസ്യമായി വോട്ടഭ്യര്‍ഥിച്ച് കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപി. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്…

ദേവസ്വം ബോര്‍ഡിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിഎസ് സി സംവരണക്രമം നടപ്പാക്കാന്‍ ഉത്തരവ് ഇറക്കി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പിഎസ്സി മാതൃകയിലുള്ള സംവരണം നടപ്പാക്കാന്‍ ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ശ്രദ്ധക്ഷണിക്കലിലൂടെ എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്. ജാതി സെന്‍സസിന് സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണമെന്നും സംസ്ഥനങ്ങള്‍ക്ക്…

ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ത്ഥ ഭക്തര്‍ ആരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ലെന്നും കടപ ഭക്തന്മാര്‍…

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്: യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര സ്വദേശി ശരത് നായരെയാണ് തിരുവല്ല പുളിക്കീഴ്…

ആദിവാസികളുടേത് ഷോക്കേസില്‍ വെക്കേണ്ട ജീവിതമല്ല; ഗോത്ര വര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്: മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂര്‍: കേരളീയം മേളയിലെ ആദിമം ലിവിംഗ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. ഗോത്ര വര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്. മേളയില്‍ സംഭവിച്ചത് ഫോക്ലോര്‍ അക്കാദമി പരിശോധിക്കും. ഷോക്കേസില്‍…

‘വെടി’ ഞങ്ങളുടെ ആചാരമാണ് – കെ. രാധാകൃഷ്‌ണൻ വലിയവെടി മൂന്ന് ചെറിയ വെടി രണ്ട്…

✍️ ലിബി. സിഎസ് “കരിയും വേണ്ട, കരിമരുന്നും വേണ്ട” നൂറ് വർഷം മുൻപ്- ശ്രീനാരായണ ഗുരു വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നവോത്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും…

വെടിക്കെട്ട് നിരോധനം; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാരും ദേവസ്വം ബോർഡും അപ്പീല്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. സര്‍ക്കാറും ദേവസ്വം ബോര്‍ഡും അപ്പീല്‍ നല്‍കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട്…

‘ഇന്റർനെറ്റ് – മൊബൈൽ നെറ്റ്ർവ‍ര്‍ക്ക് ഇടമലക്കുടിയിൽ സജ്ജമാകുകയാണ്’; കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ഇന്റർനെറ്റ് – മൊബൈൽ നെറ്റ്ർവ‍ര്‍ക്ക് സംവിധാനം ഇടമലക്കുടിയിൽ സജ്ജമാകുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ച 4.30 കോടി രൂപയാണ്…

മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നല്‍കിയത്. പട്ടികജാതി പട്ടിക…