Sun. Apr 14th, 2024

Tag: J Chinchu rani

സിദ്ധാര്‍ഥിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചു; ഡീനിനെതിരെ മന്ത്രി

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് മരിച്ച സംഭവത്തില്‍ ഡീനിന് വീഴ്ച സംഭവിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. വാഴ്‌സിറ്റി ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ഡീനിനെയും…

മുഖ്യമന്ത്രിയെ ആരും തൊടില്ല, മാത്യു കുഴല്‍നാടന്റെ പ്രസ്താവന കയ്യില്‍ വച്ചാല്‍ മതി: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആരും തൊടില്ലെന്നും മാത്യു കുഴല്‍നാടന്റെ പ്രസ്താവന കയ്യില്‍ വച്ചാല്‍ മതിയെന്നും മന്ത്രി ജെ. ചിഞ്ചുറാണി. പോലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാന്‍ മുഖ്യമന്ത്രിക്ക് ധൈര്യക്കുറവുമില്ലെന്നും മന്ത്രി പറഞ്ഞു.…

കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ്: എന്‍ ഭാസുരാംഗനെതിരായ പാര്‍ട്ടി നടപടി വൈകിയിട്ടില്ലെന്ന് ചിഞ്ചുറാണി

തിരുവനന്തപുരം: കണ്ടല സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ എന്‍ ഭാസുരാംഗനെതിരായ നടപടി വൈകിയിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാര്‍ട്ടി നടപടിയെടുത്തതു കൊണ്ടാണ് മില്‍മയില്‍ നിന്ന് അദ്ദേഹത്തെ…

സതിയമ്മയുടെ വാദം പരിഹാസ്യം; ഇതിനെ നിഷ്‌കളങ്കമായി കാണുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിയില്‍ നിന്നും പുറത്താക്കിയെന്ന സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഒരാളെ പുകഴ്ത്തിയതിന്റെ പേരില്‍ ആരെയും പിരിച്ചുവിടില്ല. പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ്…

ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയത്; സതിയമ്മ ജോലി ചെയ്തത് അനധികൃതമായി, താത്ക്കാലിക ജീവനകാരിയല്ല; മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവര്‍ ജോലി ചെയ്തതെന്നും സര്‍ക്കാര്‍ പറയുന്നു. ജിജി എന്ന താത്കാലിക…

കേരളത്തില്‍ നന്ദിനി പാല്‍ വില്‍ക്കുന്നതിനെതിരെ പരാതി നല്‍കും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കേരളത്തിലെ നന്ദിനി പാല്‍ വില്‍പനയ്ക്കെതിരെ ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് പരാതി നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ…