Fri. Mar 29th, 2024

Tag: innocent

മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല എനിക്കുള്ള പ്രതിഷേധം; ഇന്നസെന്റിന് മാപ്പില്ലെന്ന് ദീദി ദാമോദരൻ

അതിജീവിത ആക്രമിക്കപ്പെട്ടപ്പോൾ ഇന്നസെന്റ് നിശ്ശബ്ദനായിരുന്നതായും അതിലുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും തിരക്കഥാകൃത്ത് ദീദി ദാമോദരൻ. കാൻസറിനെ രണ്ടു തവണ തോൽപ്പിച്ച ചിരിയാണ് തങ്ങളെ…

ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടന്മാർ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ്…

പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനും അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും: ഇന്നസെന്റിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. “പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ…

ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് കേരളം; പൊതുദർശനം പുരോഗമിക്കുന്നു; സംസ്കാരം നാളെ

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖർ. മമ്മൂട്ടി, ദുൽഖർ,​ മനോജ് കെ ജയൻ, ജയസൂര്യ, മുക്ത, എം ജി…

ഇന്നസെന്റിന്റെ മരണകാരണം ക്യാൻസർ അല്ല; കൊവിഡും അനുബന്ധ പ്രശ്നങ്ങളുമെന്ന് ഡോക്ടർ  വി  പി  ഗംഗാധരൻ

കൊച്ചി: ഇന്നസെന്റിന്റെ മരണകാരണം ക്യാൻസർ രോഗം മടങ്ങി വന്നതല്ലെന്ന് ഡോ. വി പി ഗംഗാധരൻ. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന്…

ഇന്നസെന്റിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം: അതുല്യ നടന് ആദരാഞ്ജലി അർപ്പിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ഇന്നസെന്റിന്റെ വേർപാട് ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ…

കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടം ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം…

നടനും മുൻ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മുൻ എം പിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ രാത്രി 10.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക്…

നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊച്ചി: നടനും മുൻ എം പിയുമായി ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സയിൽ. ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.…