അച്ഛാദിൻ ആയേഗാ: ഇന്ത്യയിലെ 1% ശതകോടീശ്വരന്മാരുടെ സ്വത്ത് രാജ്യത്തെ പൊതു ബജറ്റിന് മുകളില്‍
പറഞ്ഞതുപോലെ അച്ഛാദിൻ ആയേഗാ, നമുക്കല്ലെന്ന് മാത്രം, ഇന്ത്യയിലെ 1% വരുന്ന ശതകോടീശ്വരന്മാർക്കായിരുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്ത് രാജ്യത്തിന്റെ പൊതു ബജറ്റിന് മുകളില്‍ വരുമെന്ന് പഠന റിപ്പോര്‍ട്ട്. ജനസഖ്യയില്‍…