Fri. Apr 19th, 2024

Tag: Income tax Department

വീണയ്‌ക്കെതിരായ മാസപ്പടി വിവാദം: ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി എം.എ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി വിവാദത്തില്‍ ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബി. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് തീരുമാനിക്കുന്ന…

തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് കമ്പനി കേന്ദ്രികരിച്ച് ആദായ നികുതി റെയ്‌ഡ്; സ്റ്റാലിനും ബന്ധമുണ്ടെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദായ നികുതി വിഭാഗം പരിശോധന നടത്തുന്നു. ജി സ്‌ക്വയര്‍ റിലേഷന്‍സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് റെയ്ഡ് നടത്തുന്നത്.…

ഇ പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന

കണ്ണൂർ: ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയ‌ർപേഴ്സണായ കണ്ണൂർ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇന്ന് ഉച്ചയ്ക്കാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി റിസോർട്ടിൽ എത്തിയത്.…

ആദായനികുതി വകുപ്പ് മോഹൻലാലിന്റെ മൊഴിയെടുത്തു

കൊച്ചി: ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്‌. ചില സാമ്പത്തിക കാര്യങ്ങളിൽ…

ഇൻഡ്യയിലെ ബി ബി സി ഓഫീസുകളിൽ രണ്ടാം ദിനവും റെയ്ഡ് തുടരുന്നു

ന്യൂഡൽഹി: ബി ബി സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രിയിലുടനീളം റെയ്ഡ് നടത്തിയിരുന്നു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര…

ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. മൊബൈല്‍…

ഏപ്രിൽ ഒന്നു മുതൽ ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകും

ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡുകൾ 2023 ഏപ്രിൽ ഒന്നു മുതൽ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ…

പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവരുടെ നിർമ്മാതാക്കളുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്

കൊച്ചി: നടനും നിർമ്മാതാവുമായ പൃഥിരാജ്,​ നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ,​ ലിസ്റ്റിൻ സ്റ്റീഫൻ,​ ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ ഇൻക്സംടാക്സ് റെയ്‌ഡ്. ആദായ നികുതി വകുപ്പിന്റെ കേരള,​ തമിഴ്‌നാട്…

വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും; മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകാൻ നോട്ടീസ്

തമിഴ് നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ആദായ നികുതി വിഭാഗത്തിന്റെ നീക്കം. മൂന്ന് ദിവസത്തിനുള്ളില്‍ ആദായ നികുതി വകുപ്പിന് മുമ്പില്‍ ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ്…

റെയ്ഡിന് പിന്നാലെ ഷൂട്ടിംഗ് തടസപ്പെടുത്താൻ ബിജെപി ശ്രമം; മാസ്റ്ററിന്റെ ലൊക്കേഷനിലേക്ക് മാർച്ച്

ആദായ നികുതി റെയ്ഡിന് പിന്നാലെ തമിഴ് നടന്‍ വിജയിയുടെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ബി.ജെ.പി ശ്രമം. വിജയ് ചിത്രം മാസ്‌റ്റേഴ്‌സിന്റെ ലൊക്കേഷനിലേക്ക് ബി.ജെ.പി പ്രകടനം നടത്തി. നെയ്‌വേലി ലിഗ്‌നൈറ്റ്…