Fri. Apr 19th, 2024

Tag: Hyderabad vet’s rape

പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതാണെന്ന വിശദീകരണവുമായി തെലങ്കാന പോലീസ്

തെലങ്കാന ഏറ്റമുട്ടല്‍ കൊലപാതകത്തില്‍ വിശദീകരണവുമായി പോലീസ്. രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു.…

പൊലീസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല; അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ല: ജസ്റ്റിസ് കെമാൽ പാഷ

ഹൈദരാബാദിൽ 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിയിൽ പ്രതികരണവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാൽ പാഷ. നീതി…

ഇതെന്ത് പോലീസ് സ്റ്റേറ്റോ: തെലുങ്കാന പോലീസ് നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും…

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് വെ​ടി​വ​യ്ക്കാനാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വും എ​ന്തി​ന് : മേനക ഗാന്ധി

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് അ​വ​രെ വെ​ടി​വ​യ്ക്കാ​ൻ പോ​കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വുംഎ​ന്തിനെന്നു മേ​ന​ക ഗാ​ന്ധി. ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ…

വിചാരണയ്ക്ക് മുൻപ് തലവെട്ടാൻ ഇത് മാഹിഷ്മതി രാജ്യമല്ല പോലീസെ…!

ശാലിനി.ആർ കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും ഉള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യത്ത് പോലീസ് ആൾക്കൂട്ട നീതി നടപ്പിലാക്കാൻ തുടങ്ങിയാൽ ലക്ഷകണക്കിന് വെടിയുണ്ടകൾ വേണ്ടി വരും.വിചാരണയ്ക്ക്…

വനിതാ ഡോക്ടറെ കൊന്ന് കത്തിച്ച നാല് പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നു

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെപ്രതികളായ നാല് പേരെയും പോലീസ് വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് ഹൈദരാബാദ്…