Wed. Apr 24th, 2024

Tag: HAMAS

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് മേധാവിയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെച്ച ഹാനിയേയുടെ മക്കള്‍. ഹാനിയേയുടെ…

സഹോദരന്‍മാരേ… മതിയാക്കൂ! യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഇസ്രായേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിലെയും ഫലസ്തീനിലെയും ഗുരുതര സാഹചര്യത്തെക്കുറിച്ച്…

വെടിനിര്‍ത്തല്‍ പരിഗണനയിലില്ല; ഇസ്രായേല്‍ പ്രധാനമന്ത്രി

ഗസ്സ സിറ്റി: ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പരിഗണനയിലില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണം 8306 ആയി.…

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണം ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ല: ഇസ്രയേലിനെതിരെ യുഎൻ മേധാവി

ന്യൂയോർക്ക്: ഒക്ടോബർ ഏഴിന് ഇസ്റാഈലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ലെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര മാനുഷിക വെടിനിർത്തലിന് അദ്ദേഹം…

യുദ്ധത്തിൽ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ താൻ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കർ എ എൻ ഷംസീർ. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ട്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്. ഒരു…

‘പാലസ്തീൻ പ്രസിഡന്റിനോട് സംസാരിച്ചു’; പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗസ്സയിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിവലിയൻമാർ മരിക്കാനിടയായതിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഫലസ്തീനിലെ ജനങ്ങൾക്ക്…

ഗസ്സയിൽ നിരപരാധികളെ കൊല്ലുന്നതും വെള്ളവും ഭക്ഷണവും തടയുന്നതും മനുഷ്യത്വരഹിതം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഗസ്സയിൽ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതും അവർക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും വെട്ടിക്കുറയ്ക്കുന്നതും മനുഷ്യരാശിക്കെതിരായ…

ഫലസ്തീൻ ജനതക്ക് നൂറ് മില്യൺ ഡോളറിന്റെ മാനുഷിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ

ടെൽ അവീവ്: ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണത്തിൽ മൃതനഗരമായി മാറിയ ഗസ്സക്കും വെസ്റ്റബാങ്കിനും മാനുഷിക സഹായം പ്രഖ്യാപിച്ച് ഇസ്റാഈൽ മിത്രമായ അമേരിക്ക. നൂറ് മില്യൺ ഡോളറിന്റെ മാനുഷിക സഹായം…

ഇസ്രായേൽ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസ മുനമ്പിന് തെക്ക് റാഫ ഗവർണറേറ്റിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. അന്താരാഷ്‌ട്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ…

ഇസ്രയേലിനെ പിന്തുണക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്ക് എതിരെന്ന് എം എ ബേബി

തിരുവനന്തപുരം: ഇസ്രയേലിൽ- ഫലസ്തീൻ യുദ്ധത്തിൽ നരേന്ദ്ര മോദി സർക്കാർ എടുത്ത ഏകപക്ഷീയ നിലപാട് തെറ്റാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.…