Wed. Apr 24th, 2024

Tag: Fr. Joseph Puthanpurakkal

മുഖ്യമന്ത്രിയായാലും ആരായാലും ശരി, മൈക്ക് കൂവിയാല്‍ ഓപറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതി എന്ന് ഫാദർ ജോസഫ് പുത്തന്‍പുരയ്ക്കല്‍

കോട്ടയം: മൈക്ക് അല്‍പം കൂവിയാല്‍ ഓപറേറ്ററെ തെറിവിളിക്കുന്നത് സംസ്‌കാരമില്ലാത്തവന്റെ രീതിയാണെന്നും അത് ഏത് മുഖ്യമന്ത്രിയായാലും ആരാണെങ്കിലും ഒരിക്കലും ശരിയല്ലെന്നും ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അത് അന്തസ്സില്ലായ്മയും പഠനമില്ലായ്മയും…