Sun. Apr 14th, 2024

Tag: Forest Department

വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും; വിജ്ഞാപനം മടക്കി പോക്കറ്റില്‍ വെച്ചാല്‍മതി: എം എം മണി എംഎല്‍എ

തൊടുപുഴ: ചിന്നക്കനാലിലെ 364.39 ഹെക്ടര്‍, റിസര്‍വ് വനമാക്കിയ വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ എം എം മണി. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും, നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോയാല്‍ ജനങ്ങള്‍…

കോന്നിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി; ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോന്നി: കോന്നിയില്‍ വീണ്ടും കാട്ടാനയെ ചത്ത നിലയില്‍ കണ്ടെത്തി. കോന്നി നടുവത്തുംമുഴി പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക…

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ഒരു കോടിയോളം വിലവരുന്ന കടല്‍ കുതിരകളുമായി യുവാവ് പിടിയില്‍

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍സത്യയാണ് പിടിയിലായത്. പാലക്കാട് കെഎസ്ആര്‍ടിസി…

കേരളത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു: പരിശോധിക്കും; മൃഗവേട്ടക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: വനം മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടിലെ കാടുകളില്‍ കടുവകളുടെ കണക്കെടുത്തു.…

അരികൊമ്പന്‍ ആരോഗ്യവാന്‍; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ കഴിയുന്ന അരികൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്. ആന ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയിരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ്…

കാട്ടാനയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റിൽ

തൃശൂര്‍: കൊമ്പ് എടുക്കാനായി കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടുപോയ അഖിലിന്റെ സംഘാംഗമാണ്…

ചേലക്കരയിൽ റബ്ബർ‌തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവം; പ്രധാന പ്രതി പാലാ സ്വദേശി മണിയഞ്ചിറ റോയ് ഗോവയിലേക്ക് കടന്നു

തൃശൂർ: ചേലക്കര വാഴക്കോട്ട് റബ്ബർ തോട്ടത്തിൽ നിന്നും കാട്ടാനയുടെ ജഡം കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തിലെ പ്രധാന പ്രതി പാലാ സ്വദേശി മണിയഞ്ചിറ റോയ് ഗോവയിലേക്ക് കടന്നതായി വനംവകുപ്പ്…

വിരസതയും ഏകാന്തതയും മാറ്റാൻ PT7 ആനയെ ഇടിച്ച് കൂട്ടിലാക്കിയ കുങ്കിയാനകളെ തന്നെ മുന്നിൽ നിർത്തിയിരിക്കുന്നു എന്ന് വനം വകുപ്പ്

കൊച്ചി: പാലക്കാട് ധോണിയിൽ നിന്നും ജനുവരി 22 ന് മയക്കുവെടി വച്ച് ചട്ടം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന PT7 എന്ന ആനയെയും ജനുവരി 9 നു സുൽത്താൻബത്തേരിയിൽ നിന്നും മയക്കുവെടി…

അരിക്കൊമ്പനെ കേരളത്തിന് കെമാറണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവില്‍ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ്…

അരിക്കൊമ്പനെ മുത്തുകുളി വനത്തിനുള്ളിൽ തുറന്നുവിട്ടു

കമ്പം: അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. തുമ്പിക്കൈയിലേറ്റ മുറിവിന് ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളിൽ തുറന്നുവിട്ടത്. 24 മണിക്കൂർ…