Fali S Nariman

കിഫ്ബി: ഫാലി എസ് നരിമാനില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി

കിഫ്ബിയില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടി. സംസ്ഥാന ധനവകുപ്പിന്റെ ആവശ്യപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ആണ് നിയമോപദേശം ആരാഞ്ഞത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹരജിയിലാണ്…


ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടതിനെ ചോദ്യംചെയ്ത് നരിമാൻ

ശബരിമല കേസ് ഒമ്പതംഗ വിശാല ബെഞ്ചിന് വിട്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ രൂക്ഷ തര്‍ക്കം. കേസ് വിശാല ബെഞ്ചിന് വിട്ടതിനെ എതിര്‍ത്ത് ഫാലി എസ് നരിമാന്‍ രംഗത്തെത്തി. ശബരിമല കേസ് പരിഗണിക്കാന്‍ വിശാല ബെഞ്ച് രൂപവത്ക്കരിച്ചതില്‍ നിയമപ്രശ്‌നമുണ്ടെന്നും കേസ് പരിഗണിക്കാന്‍ വിശാല ബെഞ്ചിന് കഴിയില്ലെന്നും നരിമാന്‍ പറഞ്ഞു. അഞ്ചംഗ…