Tue. Apr 16th, 2024

Tag: election

തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; നേരിട്ട് ഹാജരാകണമെന്ന് കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. കേസില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.…

ഇന്ത്യയിലടക്കം തിരഞ്ഞെടുപ്പുകളെ ഇസ്‌റായേലി സംഘം അട്ടിമറിക്കാൻ ശ്രമിച്ചു; അന്താരാഷ്ട്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ന്യൂയോര്‍ക്ക്: ഇന്ത്യയടക്കം 30ലേറെ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ ഇസ്‌റാഈല്‍ സംഘം വ്യാപകമായി സ്വാധീനിച്ചതായി അന്താരാഷ്ട്ര അന്വേഷണ റിപ്പോര്‍ട്ട്. ടീം ജോര്‍ജ് എന്ന കോഡ്ഭാഷയിലുള്ള ഇസ്‌റാഈലി കരാറുകാരുടെ സംഘമാണ് സാമൂഹിക…

ഷാനിമോൾ ഉസ്മാൻ ആചാരലംഘനം നടത്തിയാതായി റിപ്പോർട്ട്

കോന്നിയിൽ മാത്രമല്ല അരൂരും ദൈവത്തിനും വിശ്വാസ സംരക്ഷണത്തിനുമാണ് ഉപതിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വോട്ടുപിടിത്തം നടത്തിയത്. അരൂരും തുറവൂരും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കലാശക്കൊട്ടാകട്ടെ ശരണം വിളിച്ചുകൊണ്ടായിരുന്നു. മനുഷ്യൻറെ…

പോളിംഗ്: ഏറ്റവും കൂടുതൽ അരൂരില്‍ 80.14, ഏറ്റവും കുറവ് എറണാകുളത്ത് 57.54

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. കനത്ത മഴക്കിടെയായിരുന്നു പോളിംഗ്. ആറ് മണിവരെ ക്യൂവില്‍നിന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാനായിട്ടുണ്ട്. മഴ മൂലം പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി…

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുവതി കസ്റ്റഡിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുസ്ലീം ലീഗ് പ്രവർത്തകയായ നബീസയ്ക്ക്…

അരൂരിൽ ആകെ മൊത്തം കോമഡിയാണ്: മഞ്ഞചെങ്കൊടി, പച്ച ചെങ്കൊടി; സ്ഥാനാർത്ഥികളെ സ്തുതിച്ച് കൊണ്ട് കുറെ ‘ഓഞ്ഞ’ പാട്ടുകളും

ഇടത് യുവജന സംഘടനകള്‍ അരൂരില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ചെങ്കൊടിക്ക് പകരം മഞ്ഞനിറത്തിലും പച്ച നിറത്തിലുമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചത് വിവാദമാകുന്നു.…

പാലായിൽ ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം. തിരഞ്ഞെടുപ്പ് അങ്കത്തില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിങ്ങ് മെഷീനില്‍ ജോസ് ടോമിന്റെ പേര്…

ബിജെപിക്കെതിരെ രാജ്യം ഒന്നിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നു: മുഖ്യമന്ത്രി

ബിജെപിയുടെ അതിക്രമത്തിനെതിരെ രാജ്യമാകെ ഒന്നിച്ചണിനിരക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലേക്ക് ചേക്കേറുന്നു. കോൺഗ്രസ് പ്രധാനികള്‍, മുഖ്യമന്ത്രിമാരായിരുന്നവര്‍, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവരൊക്കെ ബിജെപിയിലേക്ക് പോകുകയാണ്. ഇപ്പോഴും…

ജോസഫിന് സീറ്റില്ല, കോട്ടയത്ത്‌ തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥി; കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്‌

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. വാര്‍ത്താ കുറിപ്പിലൂടെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയാണ്…