Tue. Apr 23rd, 2024

Tag: cyclone okhi

ഒാഖി ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 169 കോടി അനുവദിച്ചു

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം…

ഓഖി ദുരന്തത്തിൽ ഇനിയും കണ്ടെത്തേണ്ടത് 132 പേരെ എന്ന് പുതിയ കണക്കുമായി സർക്കാർ

ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായവരിൽ 132 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സർക്കാർ. 31 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും കണക്കുകൾ ഒത്തുനോക്കിയാണ് പുതിയ കണക്ക് സർക്കാർ പുറത്തുവിട്ടത്.…

വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ  പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍ , വാഹനം തടഞ്ഞു

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മരണസംഖ്യ 28 ആയി,രക്ഷാപ്രവര്‍ത്തനം തുടരുന്നു; വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം , വാഹനം തടഞ്ഞു ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച വിഴിഞ്ഞം,…

ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തം. ചെട്ടികാട് നിന്നു പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.…

വേണ്ടാത്തിടത്ത് കോമഡി: മുകേഷിനെ തീരദേശവാസികള്‍ നാടൻ ഭാഷാപ്രയോഗത്തിലൂടെ മര്യാദ പഠിപ്പിച്ചു

അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തം ഏതു നിമിഷവും ജീവന്‍ കവരാം എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലേയും ജനങ്ങള്‍ നേരം ഇരുട്ടി വെളുപ്പിക്കുന്നത്. പ്രത്യേകിച്ച് കടല്‍ തീരദേശ നിവാസികള്‍.…

കടലില്‍ പോയ 250 ലേറെ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താത്തതില്‍ ആശങ്ക; പൂന്തുറയില്‍ സംഘര്‍ഷം

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം സംബന്ധിച്ച് ഇനിയും കേരളത്തിന് വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ 250 ലേറെ മത്സ്യത്തൊഴിലാളികളു ടെ വിവരം…