Thu. Apr 25th, 2024

Tag: CPI(M)

കേരളത്തില്‍ നിന്ന് ജയിച്ചുവരുന്ന കോണ്‍ഗ്രസ്സുകാര്‍ ബി ജെ പിയില്‍ ചേരും: എം വി ഗോവിന്ദന്‍

തൃശ്ശൂര്‍: ജയിച്ചുവരുന്ന കോണ്‍ഗ്രസുകാര്‍ ബി ജെ പിയില്‍ പോകും എന്നു കരുതിയാണു ലോകസഭയില്‍ കേരളത്തില്‍ നിന്നു രണ്ടക്ക സീറ്റ് ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് സി പി എം…

സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ എസ്എഫ്ഐ ആയാലും സംരക്ഷിക്കില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി…

ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ല, കോടതിയുടേത് നിതീകരിക്കാനാകാത്ത ധൃതി എന്ന് പി.ജയരാജന്‍

കണ്ണൂര്‍: 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണദിവസം വീട്ടില്‍ കയറി എന്നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നുവെന്ന്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി പി എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്.…

സത്യനാഥന്റെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച…

കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിയമനടപടി…

കൊയിലാണ്ടി കൊലപാതകം; സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം: എം ടി രമേഷ്

കോഴിക്കോട്: കൊയിലാണ്ടി കൊലപാതകം ബിജെപി നേതാക്കളുടെ തലയില്‍ കെട്ടിവെച്ച് സിപിഐഎം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി നേതാവ് എംടി രമേശ്. സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം, സിപിഐഎം…

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി വെട്ടേറ്റ് മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് വെട്ടേറ്റ് മരിച്ചു. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആണ് ആക്രമണമുണ്ടായത്. ശരീരത്തിൽ…

സിപിഎം സ്ഥാനാർഥികളായി; വടകരയിൽ കെ കെ ഷൈലജ; കണ്ണൂരിൽ എം വിജയരാജൻ, പത്തനംതിട്ടയിൽ തോമസ് ഐസക്, മലപ്പുറത്ത് വി വസീഫ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ…

കണ്ണൂരില്‍ എം വി ജയരാജനും, വടകരയില്‍ കെ കെ ശൈലജയും, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്കും സിപിഐഎം സ്ഥാനാര്‍ത്ഥികൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി. കണ്ണൂരില്‍ എം വി ജയരാജനും വടകരയില്‍ കെ കെ ശൈലജയും പത്തനംതിട്ടയില്‍ ടി എം തോമസ് ഐസകും…