Tue. Apr 23rd, 2024

Tag: covid 19

കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ നടപടി വേണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിക്കാതെ കേന്ദ്രആരോഗ്യ മന്ത്രാലയം. പൂര്‍ണ സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ…

കൊവിഡ് വൈറസ് ചോർന്നത് ചൈനീസ് ലാബിലെ പരീക്ഷണങ്ങൾക്കിടയിൽ; അന്വേഷണ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ കൊവിഡ് വൈറസ് പരീക്ഷണത്തിനിടെ ചൈനീസ് ലാബിൽ നിന്ന് ചോർന്നതാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. ചൈനീസ് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന…

കോവിഡ് പ്രതിരോധം: എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

ഇന്നസെന്റിന്റെ മരണകാരണം ക്യാൻസർ അല്ല; കൊവിഡും അനുബന്ധ പ്രശ്നങ്ങളുമെന്ന് ഡോക്ടർ  വി  പി  ഗംഗാധരൻ

കൊച്ചി: ഇന്നസെന്റിന്റെ മരണകാരണം ക്യാൻസർ രോഗം മടങ്ങി വന്നതല്ലെന്ന് ഡോ. വി പി ഗംഗാധരൻ. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന്…

കൊവിഡ്: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് ധരിക്കൽ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തുമാണ് മാസ്ക് നിർബന്ധമാക്കിയത്. വാഹനങ്ങളിലും ജോലി സ്ഥലത്തും മാസ്ക് നിർബന്ധമാണ്. പൊതു…

പുതുവ‌ർഷ ആഘോഷങ്ങൾക്കിടയിലും ജാഗ്രത വേണം; കൊവിഡ് ഭീഷണി മുന്നിലുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഈ…

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കൊവിഡ് കാലത്ത് മരവിപ്പിച്ച, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച ധന വകുപ്പ് ഉത്തരവിറക്കി. എന്നാൽ ലീവ് സറണ്ടർ തുക ജീവനക്കാർക്ക്…

കൊവിഡ് ഭീതി: സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞവർ കരുതൽ ഡോസ് വാക്സിൻ എടുക്കാൻ നിർദേശം

തിരുവനന്തപുരം: പുതിയ കൊവിഡ് തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി…

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബഫർസോൺ ചർച്ചയായില്ല; കൊവിഡ് സാഹചര്യം വിലയിരുത്തി: മുഖ്യമന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹി സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൊവിഡ് ആശങ്ക ഉയരുന്ന…

ആഘോഷ വേളകളിൽ ജാഗ്രത കൈവിടരുത്, ശ്രദ്ധിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും:​​ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കൊവിഡ് പടരുന്നതിനിടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്ക്,​ കൈകഴുകൽ,​ സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി…