Wed. Apr 24th, 2024

Tag: CONSTITUTION OF NDIA

ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതും എന്ന് ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബെംഗളൂരു: ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്ത്. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് അനന്ത്…

മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, കുന്തം, കുടച്ചക്രം: ഭരണഘടനാ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍

കൊല്ലം: ഭരണഘടനാ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്‍. പരാമര്‍ശങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാവരും അത് അറിഞ്ഞുകൊള്ളും. കൊല്ലം ചാത്തന്നൂരില്‍ നടന്ന പരിപാടിയിലാണ്…

ഇന്ത്യ മാറ്റി ഭാരത് ആക്കൽ: ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്; സീതാറാം യെച്ചൂരി

ന്യൂഡൽഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി സമിതി ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി വ്യക്തമാക്കി.…