Thu. Apr 25th, 2024

Tag: Congress

മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും ദീര്‍ഘകാലം നിയമസഭാ അംഗവുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ…

ഷൂ ഏറ്; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് കെ എസ് യു

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു നേതാക്കള്‍. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ…

‘രക്ഷാപ്രവര്‍ത്തനം’ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും; നവ കേരള സദസ് ക്രിമിനലുകളുടെ സംഗമമെന്ന് വി.ഡി സതീശന്‍

കൊച്ചി: നവ കേരള സദസ് ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുമ്പ് പല തവണ പ്രതിഷേധിച്ച പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായി. അന്നെല്ലാം മുഖ്യമന്ത്രി…

പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

കണ്ണൂര്‍: പിണറായിക്കെതിരേ ധര്‍മ്മടത്ത് മത്സരിച്ച കണ്ണൂര്‍ ഡി സി സി സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ…

തെലങ്കാന മുഖ്യമന്ത്രിയായ് എ രേവന്ത് റെഡ്ഡി അധികാരമേറ്റു

ഹൈദരാബാദ്: തെലങ്കാനയുടെ രണ്ടാം മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ആദ്യമുഖ്യമന്ത്രിയുമായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാര്‍ക്കയും മറ്റ് പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ…

തൊടുന്യായങ്ങള്‍ പറഞ്ഞ് കേരളത്തിനുള്ള കേന്ദ്ര ഫണ്ട് തടയുന്നു; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ടി എന്‍ പ്രതാപന്‍ എം പി

ന്യൂഡല്‍ഹി: ഫണ്ടുകള്‍ അനുവദിക്കാതെ കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്…

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം താന്‍ പ്രമാണിത്തവും അത്ത്യാര്‍ത്തിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം താന്‍ പ്രമാണിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും…

താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കും: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ…

കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടി ബി ജെ പിക്കെതിരെ യോജിക്കാവുന്നവരെ എല്ലാം ഒപ്പം കൂട്ടാന്‍ കഴിയാത്തതിന്റെ ഫലം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോല്‍വിയിലേക്ക് പോകുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍…

പതിവുപോലെ പരാജയം ഏറ്റുവാങ്ങി കോൺഗ്രസ്; ഇന്ത്യ മുന്നണിയുടെ യോഗം വിളിച്ച് ഖാര്‍ഗെ

ന്യൂഡല്‍ഹി: നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി പുറത്തുവന്നു കൊണ്ടിരിക്കേ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത യേഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെല്ലാം തകരുന്ന…