comedy festival

നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം വിടവാങ്ങി

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം (53) അന്തരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ  കക്കടിപ്പുറം സ്വദേശിയാണ്. താരാട്ട് പാട്ടിന്റെ സംഗീതം പോലെ മലയാളിയുടെ കാതുകളിൽ പെയ്തിറങ്ങിയ കൈതോലപ്പായ വിരിച്ച്……. ഓരോ കേൾവിയിലും ഉള്ളുലച്ച പാലോം പാലോം…. എന്നീ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത് ജിതേഷ് കക്കടിപ്പുറം ആണ്.ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി…