Thu. Apr 25th, 2024

Tag: charge sheet

കളമശ്ശേരി സ്‌ഫോടനം: മാര്‍ട്ടിന്‍ ഡൊമിനികിനെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന കേസില്‍ തമ്മനം സ്വദേശി മാര്‍ട്ടിന്‍ ഡൊമിനികിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.…

വ്യാജരേഖ കേസ്; കെ വിദ്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: കരിന്തളം കോളജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിദ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അധ്യാപക നിയമനത്തിനായി…

ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിന്‍ രാജിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം പോക്‌സോ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1262…

മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്‍വാങ്ങിയത് കേസിനെ ബാധിക്കില്ല; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഡിവൈഎസ്പി വി വി ബെന്നിയുടെ പിന്‍മാറിയത് കുറ്റപത്രം നല്‍കുന്നതിനെ ബാധിക്കില്ലെന്നും മന്ത്രി…

ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമ കേസിൽ പോക്‌സോ കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ കുറ്റം ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം…

സംഗീത വധക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ക്കല സ്വദേശിനി തെറ്റിക്കുളം കുളക്കോട്ടി പൊയ്ക സംഗീത നിവാസിലെ സംഗീത(17)യാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍…

ഗ്രീഷ്മ ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും ഷാരോൺ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം

തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്…

ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കാമുകനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി; അമ്മയും അമ്മാവനും തെളിവ് നശിപ്പിച്ചു

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമർപ്പിച്ചത്.…

ഇലന്തൂർ നരബലിക്കേസിൽ 3000 പേജുള്ള രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ രണ്ടാമത്തെ കുറ്റപുത്രം സമർപ്പിച്ചു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുകത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കൊലക്കുറ്റത്തിന്…

കെഎം ബഷീറിന്റെ കൊലപാതകം: തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തി അന്തിമ കുറ്റപത്രം

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. അമിത വേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമന്‍, തുടക്കം മുതല്‍…