Fri. Mar 29th, 2024

Tag: central minister

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നല്‍കരുത്: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ജനസംഖ്യ കുറക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ…