Tue. Apr 23rd, 2024

Tag: CBI

മദ്യനയ അഴിമതി കേസ്‌: കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബി ആര്‍ എസ് നേതാവ് കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ്…

സിദ്ധാര്‍ഥന്റെ മരണം; ഹോസ്റ്റല്‍ ശുചിമുറിയില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശുചിമുറിയില്‍ സിബിഐ ഡമ്മി പരിശോധന നടത്തി. സിദ്ധാര്‍ഥന്റെ തൂക്കവും ഉയരുവമുള്ള…

ജസ്‌ന തിരോധാനം: സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഈമാസം 19തിന് ഹാജരാകണമെന്നാണ് തിരുവനന്തപുരം സി ജെ എം കോടതി…

തിഹാര്‍ ജയിലില്‍ കഴിയുന്ന കെ കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. തിഹാര്‍ ജയിലിലെത്തിയാണ് സിബിഐ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹി മദ്യനയ…

ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല; ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്: പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്

കൊച്ചി: ജസ്ന തിരോധാനക്കേസിൽ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ പറയാത്ത കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ…

സിദ്ധാര്‍ഥിന്റെ മരണം: അന്വേഷണത്തിന് സി ബി ഐ സംഘം കേരളത്തില്‍ എത്തി

തിരുവനന്തപുരം: വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി സി ബി ഐ സംഘം കേരളത്തിലെത്തി. സംഘം ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍…

സിദ്ധാര്‍ഥന്റെ മരണം: കോടതി ഇടപെടല്‍ ആശ്വാസമെന്ന് പിതാവ് ജയരാജന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനമിറക്കണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ്.…

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി…

സിദ്ധാര്‍ഥിന്റെ മരണം: രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി. സ്‌പെഷ്യല്‍ സെല്‍ ഡി വൈ എസ്…

മൂന്നാര്‍ ഭൂമി കൈയേറ്റം: സി ബി ഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാര്‍ ഭൂമി കൈയേറ്റത്തില്‍ സി ബി ഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ഥതയില്ല. 14 വര്‍ഷമായിട്ടും നടപടികള്‍ എവിടെയുമെത്തുന്നില്ല. നാളെ…