Mon. Apr 15th, 2024

Tag: caste census

ഝാര്‍ഖണ്ഡില്‍ ജാതി സര്‍വേ നടത്താനുള്ള അനുമതി നല്‍കി മുഖ്യമന്ത്രി ചമ്പായ് സോറന്‍

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജാതി സര്‍വേ നടത്താനുള്ള അനുമതി മുഖ്യമന്ത്രി ചമ്പായ് സോറന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ട് മൂന്ന് മാസത്തിന്…

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ശ്രദ്ധക്ഷണിക്കലിലൂടെ എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്. ജാതി സെന്‍സസിന് സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണമെന്നും സംസ്ഥനങ്ങള്‍ക്ക്…

ജാതി സെന്‍സെസ് നടത്തേണ്ടത് കേന്ദ്രമാണെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരാണ് ജാതി സെന്‍സെസ് നടത്തേണ്ടതെന്ന് കേരളം സുപ്രീംകോടതിയില്‍. സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന…

ദേശീയ ജാതി സെൻസസിനെ പിന്തുണച്ച് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്

ന്യൂഡൽഹി: ദേശീയ ജാതി സെൻസസിനെ പിന്തുണച്ച് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടിയല്ലാതെ ശാസ്ത്രീയമായി ജാതി സെൻസസ് നടത്താം. ഹിന്ദു സമൂഹത്തിലെ അസമത്വം പരിഹരിക്കാൻ…

പ്രധാനമന്ത്രി സ്വയം ഒ.ബി.സി നേതാവാണെന്നാണ് പറയുന്നത്, എന്നാല്‍ ജാതി സെന്‍സസ് നടത്താന്‍ അദ്ദേഹം തയ്യാറല്ല; രാഹുല്‍ ഗാന്ധി

റായ്പൂര്‍: ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ജാതി സെന്‍സസ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി. ആദിവാസി എന്നതിന് പകരം വനവാസി എന്ന വാക്ക് ഉപയോഗിക്കുന്നതിന്…

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി

ബിലാസ്പൂർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും ഒബിസി, ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നടത്തിയ…

പ്രധാനമന്ത്രി ജാതി സെൻസസിനെ ഭയപ്പെടുന്നത് എന്തിന്? വനിതാ സംവരണ ബില്ലിൽ ഒ ബി സിയെ കൂടി ഉൾപ്പെടുത്തണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെൻസസിനെ ഭയപ്പെടുന്നത് എന്തിനെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്നും…