Thu. Mar 28th, 2024

Tag: Cancer medicine

ഗോമൂത്രം ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സ: പരീക്ഷണങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബ

ആരോഗ്യ പരിരക്ഷയ്ക്കായി മുന്‍ പ്രധാനമന്ത്രി മൊറാർജി ദേശായി ദിവസവും ഗോമൂത്രം കുടിക്കുമായിരുന്നെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബ. ക്യാന്‍സര്‍ രോഗവിമുക്തിക്കും മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോമൂത്രം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിലാണ്…

ക്യാൻസറിന് മരുന്ന്, എലികളിലെ പരീക്ഷണം പൂര്‍ണ്ണ വിജയമെന്ന് ഗവേഷകര്‍

അര്‍ബുദ ചികിത്സയ്ക്ക് മരുന്നുമായി യുഎസ് ഗവേഷകര്‍. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് പൂര്‍ണ്ണമായി വിജയിച്ചുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യു എസ് സ്റ്റാന്‍ഡ്ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണം…