Fri. Apr 19th, 2024

Tag: Bishop Franco mulakkal

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി അതീവ ഗൗരവം: ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും…

ബിഷപ്പ് ഫ്രാങ്കോ ആടുത്ത മാസം കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്; പരാതിയുമായി വീണ്ടും കന്യാസ്ത്രീ

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി സമന്‍സ് അയച്ചു. അടുത്ത മാസം 11ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം.ജലന്ധറിലെത്തി പോലീസ് ബിഷപ്പിന്…

വിശുദ്ധ പീഡനക്കേസ്: വിചാരണ നീളുന്നു, ഫ്രാങ്കോ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണവുമായി കന്യാസ്ത്രീകള്‍

ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അട്ടിമറിക്കുള്ള നീക്കം നടക്കുന്നതായി ആരോപണം. കഴിഞ്ഞ മാസം വിചാരണ ആരംഭിക്കാനിരുന്ന കേസില്‍ ഓരോരോ…

ജാതി വിവേചനം: ബിഷപ്പിനെ ജയിലിൽ പോയി കണ്ടവരെല്ലാം സീറോമലബാർ സഭയുടെ ബിഷപ്പുമാർ : സിസ്റ്റർ അനുപമ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കപ്രകടിപ്പിച്ച് പരാതിക്കാരിക്ക് ഒപ്പമുള്ള കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്കയുണ്ട്. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍…

‘വി’ഷപ്പ് ഫ്രാങ്കോയ്ക്ക് സോപാധിക ജാമ്യം; കേരളത്തിൽ പ്രവേശിക്കരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ…

ഫാ.ഏര്‍ത്തയില്‍, സി.അമല എന്നിവര്‍ക്കെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ ദുരൂഹത

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ അറസ്റ്റിലായെങ്കിലും പുറത്തുള്ള ഫ്രാങ്കോ അനുയായികള്‍ ശക്തരാണെന്ന് തന്നെ തെളിയിക്കുന്നു. കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതിയില്‍ നിന്ന്…

കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി; പിസി ജോർജിനെതിരെയും പരാതി നൽകി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസും മിഷനറീസ് ഒഫ് ജീസസ് കന്യാസ്ത്രീയുടെ…

‘വി’ഷപ്പ് യേശുവിനെപ്പോലെ രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം ഇന്ന് ശയിക്കും; കുരിശിൽ അല്ല തറയിൽ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു. ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ്…

അഭിവന്ദ്യപിതാവ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിൽ ഒരു പ്രത്യേക കുർബാന നടത്തി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പൊലീസ് കുറുവിലങ്ങാട് മഠത്തിലെത്തി. ഇന്ന് ഞായറാഴ്ചയായതിനാൽ അഭിവന്ദ്യപിതാവിൻറെ പ്രത്യേക കുർബാന ഉള്ളതുകൊണ്ടല്ല,ബലാത്സംഗക്കേസിലെ തെളിവെടുപ്പിന്. ഒരുവര്‍ഷവും ഒന്‍പതുമാസവും…

ഫ്രാങ്കോയ്‌ക്കെതിരെ കൂടുതൽ പേരുടെ പീഡന പരാതികൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുരുകുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പീഡന പരാതികൾ പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിൽ ബിഷപ്പിനെതിരെ സമഗ്രമായ…