Wed. Apr 24th, 2024

Tag: Baba Ramdev

ബാബ രാംദേവിന് സുപ്രീം കോടതിയുടെ കടുത്ത അതൃപ്തി; വ്യാജപരസ്യങ്ങള്‍ തടയാന്‍ കേന്ദ്രം എന്തുചെയ്തുവെന്നും വിമര്‍ശനം

ന്യൂഡൽഹി: പരസ്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി എന്ന കേസില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരുപാധികം നേരിട്ട് മാപ്പുപറയാന്‍…

ബാബാ രാംദേവിനോട് കോടതി മുൻപാകെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

‘പതഞ്ജലി’യുടെ പരസ്യക്കേസില്‍ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ…

കേന്ദ്ര സർക്കാർ കണ്ണടച്ച് ഇരിക്കുകയാണോ? കോടതി ഉത്തരവ് മറികടന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകാൻ പതഞ്ജലിക്ക് എങ്ങിനെ ധൈര്യം വന്നു? – സുപ്രീം കോടതി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ വിലക്ക് മറികടന്ന്, അലോപ്പതി മരുന്നുകൾക്കും വാക്സിനേഷനുമെതിരെ പത്രപരസ്യം നൽകിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദിക്സിനെയും ഇതിനെതിരെ നടപടി എടുക്കാത്ത കേന്ദ്ര സർക്കാറിനെയും രൂക്ഷമായ…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലിയെ രൂക്ഷമായി ശാസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നത് തുടരുന്നതിന് ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുർവേദിനെ ശക്തമായി ശാസിച്ച് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ…

മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളെക്കുറിച്ച് വിദ്വേഷ പരാമർശം ബാബാ രാംദേവിനെതിരെ കേസ് എടുത്തു

ജയ്പൂർ: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ വിവാദ യോഗാ ഗുരു ബാബാ രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിലെ ബാർമെർ ജില്ലയിൽ വെച്ച് നടന്ന പരിപാടിയ്ക്കിടയിൽ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ…

സിം കാർഡിന് പിന്നാലെ, വാട്സ് ആപ്പിനെ വെല്ലുവിളിച്ച് കിംപോയുമായി ബാബാ രാംദേവ്

സ്വദേശി സമൃതി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡിന് പിന്നാലെ പുതിയ ആപ്പുമായി ബാബ രാംദേവ്. സിം കാർഡിന് പിന്നാലെ കിംപോ എന്ന ആപ്പുമായാണ് പതഞ്ജലി ഗ്രൂപ്പ്…