Fri. Mar 29th, 2024

Tag: ATM

കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

കായംകുളത്ത് കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം മോഷ്ടിച്ച യുവതിയെയും കൂട്ടാളിയെയും പോലീസ് പിടികൂടി. കൂട്ടുകാരിക്കൊപ്പം പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയതും തട്ടിപ്പു നടത്തിയ യുവതി തന്നെയായിരുന്നു. കഴിഞ്ഞ…

തൃശ്ശൂരും എറണാകുളത്തും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ കവര്‍ന്നു

സംസ്ഥാനത്ത് രണ്ടിടത്ത് സമാനമായ രീതിയില്‍ എടിഎം കവര്‍ച്ച. തൃശ്ശൂരും കൊച്ചിയിലുമാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. രണ്ടിടത്തുമായി 35 ലക്ഷം രൂപ കവര്‍ന്നു. ഇരുസ്ഥലങ്ങളിലും സമാനമായ രീതിയിലാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.…

ആലപ്പുഴയിൽ എ.ടി.എം 20,000 രൂപ വെറുതെ കൊടുത്തിട്ടും ന്യൂജിൻ പോലീസിൽ ഏൽപ്പിച്ചു

എ.ടി.എമ്മിൽ പണം എടുക്കാൻ ചെന്ന ന്യൂജിൻ കാർഡ് ഇടാൻ നേരമാണ് അത് ശ്രദ്ധിച്ചത്, മെഷീനിൽ നിന്ന് പുറത്തെത്തി നിൽക്കുന്നു; ആരുടെയോ 20,000 രൂപ! അത്യാഗ്രഹം മനസിന്റെ കോണിൽപ്പോലും…

എ ടി എം മെഷീനില്‍ ഡിങ്കവിളയാട്ടം: ബാങ്കിന് നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപ

എ​ടി​എം മെ​ഷീ​നി​ൽ ചെ​റി​യ ചു​ണ്ടെ​ലി​ക​ൾ ക​യ​റിയതിനെ തുടര്‍ന്ന് ബാ​ങ്കി​നു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം രൂ​പ. ആ​സാ​മി​ലെ ടി​ൻ​സൂ​ക്കി​യ ജി​ല്ല​യി​ൽ ലാ​യ്പു​ലി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണു സം​ഭ​വം.സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്…

ഹൈടെക് എ.ടി.എം കൊള്ളക്കാരനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് കൊണ്ടുവന്നു

എസ്.ബി.ഐ എ.ടി.എമ്മുകൾ ഹൈടെക് സാങ്കേതികവിദ്യയുപയോഗിച്ച് കൊള്ളയടിച്ച വിദേശസംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്ത് തലസ്ഥാനത്തെത്തിച്ചു. നിക്കരാഗ്വക്കാരൻ ഐനോട്ടു അലക്സാണ്ടർ മരിനോയയാണ് (28) ഇന്റർപോൾ പിടികൂടി കേരള പൊലീസിന് കൈമാറിയത്.…

തിരുവനന്തപുരം കുടപ്പനക്കുന്നിൽ എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍

തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ യന്ത്രത്തിന് തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചില്ലു…