Thu. Mar 28th, 2024

Tag: Arundhathi

ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹൈക്കോടതി അനുമതി

ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇരുപത്തിയഞ്ചു വയസ്സുള്ള മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ അന്യായമായി…