എ പി അനിൽകുമാറിനെതിരെയുള്ള ലൈംഗിക പീഡനകേസിൽ; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും
മുൻ മന്ത്രി എ.പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടർനടപടിക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുകയാണ് ആദ്യം ചെയ്യുക. നവംബർ 26 ന് എറണാകുളത്തെ കോടതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. സോളാര്‍ കേസ് പ്രതി കൂടിയായ യുവതിയാണ് അനില്‍കുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്. അനില്‍കുമാര്‍…