Thu. Apr 25th, 2024

Tag: Anti-CAA Protests

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

കാസര്‍കോഡ്: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ മതാധിഷ്ടിത രാഷ്ട്രമാക്കുകയാണ് ആര്‍എസ്എസ് നിലപാട്. തങ്ങളുടെ ഇഷ്ടാനുസരണം എന്തും ചെയ്യുക എന്ന നിലപാടിലാണ് കേന്ദ്രഭരണാധികാരികള്‍.…

പൗരത്വ നിയമ ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല; ഹരജികളില്‍ കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നല്‍കണം

ന്യൂഡൽഹി: പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം…

സി എ എ: കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍.ഗുരുതര…

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമാണ് സി എ എ യെന്ന് മമതാ ബാനര്‍ജി

ജല്‍പായ്ഗുരി: ദേശീയ പൗരത്വ ഭേദഗതി നിയമം ( സി എ എ ) ദേശീയ പൗരത്വ രജിസ്റ്ററുമായി ( എന്‍ ആര്‍ സി ) യുമായി ബന്ധപ്പെട്ടതാണെന്നും…

ഇന്ത്യക്ക് ഇരുണ്ട ദിനം; സി എ എ മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധം: കമല്‍ ഹാസന്‍

ചെന്നൈ: നടന്‍ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തി കമല്‍ ഹാസന്‍. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും…

സി എ എ അംഗീകരിക്കാനാകില്ല; തമിഴ് നാട്ടില്‍ നടപ്പാക്കരുത്; സംസ്ഥാന സര്‍ക്കാറിനോട് വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതോടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സിഎഎ പോലുള്ള നിയമം നടപ്പാക്കുന്നത്…

പൗരത്വ ഭേദഗതി നിയമം; അസമില്‍ വ്യാപക പ്രതിഷേധം

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതോടെ അസമില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ വിജ്ഞാപനം കത്തിച്ച് പ്രതിഷേധം നടത്തി. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ…

ഷഹീന്‍ബാഗ് സമരം ബി.ജെ.പിയുടെ തിരക്കഥ പ്രകാരം ആസൂത്രണം ചെയ്തതെന്ന് ആം ആദ്മി പാര്‍ട്ടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിൻറെ പ്രധാന നേതാക്കളിലൊരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ സമരത്തിനെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഷഹീന്‍ബാഗ് സമരം തന്നെ…

ദേശീയ മുസ്ലിമിനും പണി കിട്ടി: ബി ജെ പി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റിന്റെ വീടും കത്തിച്ചു

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസങ്ങളിലായി സംഘി ഭീകരർ നടത്തിയ വംശഹത്യയിലും കൊള്ളിവെപ്പിലും ഇരകളായവരിൽ ബി ജെ പിയുടെ മുസ്ലിം നേതാവും. ഭാരതി വിഹാര്‍ റോഡിലുള്ള ബി…

കൊല്‍ക്കത്തയിലെ ഗോലി മാരോ മുദ്രാവാക്യം; ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ നടത്തിയ പൊതുയോഗത്തിനിടയില്‍ ഗോലി മാരോ മുദ്രാവ്യം വിളിച്ച മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. സുരേന്ദ്ര കുമാര്‍…