Fri. Apr 26th, 2024

Tag: Amarinder Singh

പൗരത്വ നിയമ ഭേദഗതി: കേരളത്തിനു പിന്നാലെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പഞ്ചാബ്. നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. മന്ത്രി ബ്രഹ്മ് മൊഹീന്ദ്രയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.…