Fri. Mar 29th, 2024

Tag: Alappuzha

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ ചേർത്തലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍…

ആലപ്പുഴയിൽ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം: ചിതാ ഭസ്മവുമായി സ്‌കൂളിലേക്ക് നാട്ടുകാരുടെ മാര്‍ച്ച്

ആലപ്പുഴ: കലവൂരില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം. കുട്ടിയുടെ ചിതാ ഭസ്മവുമായി നാട്ടുകാര്‍ സ്‌കൂളിലേക്ക് മാര്‍ച്ചു നടത്തി. എസ്…

ആലപ്പുഴയിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം

ആലപ്പുഴ: കലവൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധ്യാപകര്‍ക്കെതിരെ കുടുംബം. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ…

ആലപ്പുഴയിൽ റിട്ട.വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: റിട്ട.വ്യോമസേന ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പ്രതികള്‍ അറസ്റ്റില്‍. കൈതവന ബീന കോട്ടജില്‍ ജയകിഷോറിനെയാണ് പ്രതികള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ കൈതവന വാര്‍ഡില്‍ കുഴിയില്‍ചിറ…

ആലപ്പുഴ സ്വദേശികളായ ഇരുചക്രവാഹന മോഷ്ടാക്കളെ പിടികൂടി

പറവൂര്‍: ഇരുചക്രവാഹന മോഷ്ടാക്കളെ പോലീസ് പിടികൂടി. പറവൂത്തറ കനാല്‍ റോഡിലുള്ള പെയിന്റിങ് സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്ത സ്‌കൂട്ടറാണ് പ്രതികള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ പുന്നപ്ര…

രാഷ്ട്രീയത്തെ വഴി തെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് എന്ന് ജി സുധാകരന്‍

ആലപ്പുഴ: രാഷ്ട്രീയക്കാര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ പറഞ്ഞു.…

ആലപ്പുഴയിൽ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്കുവിധേയയായ യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം

ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയക്കു വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വിദഗ്ധ സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും. മരണത്തിനു കാരണം ചികിത്സാ…

കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജെപി നേതാവായ ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: കായംകുളത്ത് ഭാര്യ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ് നിലയില്‍. കായംകുളം ചിറക്കടവത്തെ ബിജെപി പ്രാദേശിക നേതാവ് പി കെ സജിയുടേയും ഭാര്യ ബിനു സജിയുടേയും…

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റ്മുട്ടി. പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലും വടിയും എറിഞ്ഞതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. പോലീസ്…

ആലപ്പുഴയില്‍ എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: ചാരുംമൂട്ടില്‍ നിന്ന് അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം അറസ്റ്റില്‍.ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നിന്നാണ് 8.114 കിലോ കഞ്ചാവുമായി സംഘത്തെ പിടികൂടിയത്. മലപ്പുറം പെരിന്തല്‍മണ്ണ…