Tue. Apr 16th, 2024

Tag: Actor Joy Mathew

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രശസ്ത കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിനു കനത്ത പ്രഹരമേല്‍പ്പിച്ചാണ് ചുള്ളിക്കാടിന്റെ…

ഭരിക്കുന്ന പാർട്ടിയുടെ നയമാണ് പൊലീസിന്റെ നയം; ജനങ്ങൾക്ക് കടക്ക് പുറത്ത് എന്ന് പറയേണ്ടിവരും: ജോയ് മാത്യു

മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങൾ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ആദ്യം എ.കെ.ജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഭരിക്കുന്ന പാർട്ടിയുടെ നയമാണ്…

വായടപ്പിക്കാന്‍ നോക്കേണ്ടെന്ന്, കേസെടുത്ത നടപടിയ്‌ക്കെതിരെ വീണ്ടും ജോയ് മാത്യു

ബിഷപ്പിന്റെ പീഡനത്തിന് ഇരയായെന്ന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീയ്ക്ക് അനുകൂലമായി മിഠായിത്തെരുവിലെ നിരോധിത മേഖലയില്‍ പ്രകടനം നടത്തിയ കേസില്‍ നടന്‍ ജോയ് മാത്യു കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍…

കന്യാസ്ത്രീയെ പിന്തുണച്ച് കോഴിക്കോട്ട് പ്രകടനം: നടൻ ജോയ് മാത്യുവിനെതിരെ കേസ്

ബലാത്സംഗക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ…

AIYF എന്ന സംഘടന മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നൽകുന്നു: ജോയി മാത്യു

ലിബിയയിലെയും, പലസ്തീനിലെയും എന്തിന് അന്റാർട്ടിക്കയിലെ പോരാട്ടങ്ങൾക്ക് വരെ പിന്തുണകൊടുക്കുന്ന സദ്ദാം ഹുസൈന് അഭിവാദ്യമർപ്പിക്കുന്ന, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്ന, ഹർത്താലും ബന്ദും നടത്തി വൃദ്ധരായിപ്പോയ യുവജനങ്ങളും പാർട്ടിപ്പേടി…

‘ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ?’; ഹര്‍ജി നല്‍കിയവരെ ട്രോളി ജോയ് മാത്യു

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയ 105 പേരെ പരിഹസിച്ച് നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യൂ. ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍…

ജോയ് മാത്യു ഫേസ്ബുക്ക് പൂട്ടി; ഞാൻ ക്ലാസ് ഫോർ ജീവനക്കാരൻ – അമ്മ വിവാദത്തിൽ ജോയ് മാത്യു

താരസംഘടനയായ അമ്മ യിൽ നിന്നുള്ള നടിമാരുടെ രാജിയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. താൻ ക്ളാസ് ഫോർ ജീവനക്കാരനാണെന്നും അതിനാൽ…

ബഹുമാനം തോന്നുന്നു, വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനോട്: നടൻ ജോയ് മാത്യു

റീസർവേ നടത്താൻ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ്…

കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

ഉന്നാവോ, കത്വ പീഡനങ്ങളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി നടന്‍ ജോയ് മാത്യു രംഗത്ത് . ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന…

‘കാറുള്ളവനു മാത്രമല്ല, കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം’: വയല്‍കിളികള്‍ക്ക് പിന്തുണയുമായി ജോയി മാത്യൂ

കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ക്ക് പിന്തുണയുമായി ജോയി മാത്യു. വികസനം എന്ന് പറഞ്ഞാല്‍ വിദേശ ബാങ്കുകളില്‍ നിന്നും പലിശക്ക് വന്‍തുക വായ്പയെടുത്ത് വെടിപ്പുള്ള നിരത്തുകള്‍ ഉണ്ടാക്കുകയും എംഎല്‍എ,…