സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല. ഈ പതിവ് തെറ്റിച്ച് കോട്ടയത്ത് തിരികെ എത്തിയപ്പോൾ സുറുമി പൊലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്തു. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാൽ…


ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

ഹരീഷ്കുമാർ.വി ശിപായി ലഹളയെന്ന് എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്ത 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല.1817ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര…


നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35)…
നവവധു ഭർത്താവിന് പാലിൽ വിഷം കൊടുത്തു; ഭർത്താവ് രക്ഷപ്പെട്ടു; പക്ഷേ ബന്ധുക്കൾ; 13 പേർ മരിച്ചു

നവവധു ഭർത്താവിന് വിഷം വെച്ചു 13 ബന്ധുക്കൾ മരിച്ചു. ഭർത്താവിന്റെ ശല്യം ഒഴിവാക്കുന്നതിനായി പാക്കിസ്ഥാനിലെ ലാഹോറിൽ നവവധു പാലിൽ വിഷം കലർത്തി. എന്നാൽ ഭർത്താവ് അംജത്ത് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ 13 ബന്ധുക്കൾ കൊല്ലപ്പെടുകയായിരുന്നു. 14 പേർ ആശുപത്രിയിലുമാണ്. ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവിനായി കെണിയൊരുക്കിയത്….നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി

നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. കേസിലെ പ്രതി സുനിൽകുമാർ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. എന്നാൽ മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍…


രാജീവ് വധക്കേസ്: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടിയിലെ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട് ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും ചില രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. കേസ് ഡയറിയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്….