വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി
വനിതാ നേതാവിന് ദേശസ്നേഹിയുടെ അശ്ലീല സന്ദേശം .അശ്ലീല സമ്പർക്ക പ്രമുഖും ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയുമായ കാശിനാഥിനെ ചുമതലകളില്‍ നിന്ന് നീക്കി. യുവതിയുടെ ഭര്‍ത്താവ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ആലുവ സ്വദേശിയായ കാശിനാഥ് എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവാണ്. പാര്‍ട്ടി തലത്തില്‍ നടത്തിയ…