Fri. Apr 19th, 2024

Category: Technology

ഡിസംബര്‍ 1 മുതല്‍ പുതിയ നിയമം; സിം കാര്‍ഡുകൾ ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല

സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഡിസംബര്‍ 1 മുതല്‍ പുതിയ നിയമം.രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. നിയമം…

മോസില്ല ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം

മോസില്ല ഫയര്‍ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. അടുത്തകാലത്തായി വിവിധങ്ങളായ സുരക്ഷാ മുന്നറിയിപ്പുകള്‍ സിഇആര്‍ടി-ഇന്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. ഏജന്‍സിയുടെ ഔദ്യോഗിക…

പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ഉപഭോക്താക്കളെ നിലനിര്‍ത്താനും അവര്‍ സമയം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കാനുമെല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പല വഴികള്‍ സ്വീകരിക്കാറുണ്ട്. ഉപഭോക്താക്കളെ കൂടുതല്‍ സന്തുഷ്ടരാക്കുന്നതിനായി പുതിയ ‘പ്ലേയബിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബില്‍…

ഗൂഗിള്‍ പേയില്‍ പുതിയ പരിഷ്‌കാരം; മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ്

ചാര്‍ജുകള്‍ക്ക് ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീ ഈടാക്കിത്തുടങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. സംഭവം അറിഞ്ഞതോടെ റീചാര്‍ജുകള്‍ക്ക് പിന്നാലെ ഇനി മറ്റ് പണമിടപാടുകള്‍ക്കും ഇത് നല്‍കേണ്ടി…

എഐ മനുഷ്യര്‍ക്ക് ഭീഷണിയല്ല; ജോലികള്‍ അനായാസമാക്കും: ബില്‍ഗേറ്റ്‌സ്

എഐ മനുഷ്യരുടെ സ്ഥാനം തട്ടിയെടുക്കില്ലെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. പക്ഷേ ആഴ്ചയില് മൂന്ന് ദിവസം ജോലി ചെയ്യുക എന്നത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍…

ഡീപ്‌ഫേക്ക് ഉള്ളടക്കം തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏഴുദിവസത്തെ സമയം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡീപ്പ് ഫേക്ക് വീഡിയോകളുടെ വ്യാപകപ്രചരണം തടയാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏഴുദിവസത്തെ സമയം നല്‍കി. ഇതിന്റെ ഭാഗമായി…

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ…

ജൂതവിരുദ്ധ പോസ്റ്റിനെ അനുകൂലിച്ച് കമന്റ്; പുതിയ വിവാദവുമായി ഇലോണ്‍ മസ്‌ക്

വിവാദ പരാമര്‍ശങ്ങളുമായി എക്സ് മേധാവി ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. എക്സില്‍ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് അറിയിച്ചുകൊണ്ട് മസ്‌ക് ട്വീറ്റ് പങ്കുവെച്ചതാണ് വിവാദമായത്.…

തിരുവനന്തപുരത്തെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബായി മറ്റും; ഗ്രാന്റ് തോണ്‍ടണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒപ്പുവച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബായി ഉയര്‍ത്താനുള്ള പഠനങ്ങളുമായി മുന്നോട്ട് പോകാനുള്ള ധാരണാ പത്രത്തില്‍ പ്രൊഫഷണല്‍ സേവന സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒപ്പുവച്ചു.…