Tue. Apr 23rd, 2024

Category: Technology

നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി മരണം പ്രവചിക്കാന്‍ കഴിയുന്ന ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

കോപ്പൻഹേഗൻ: മനുഷ്യരുടെ മരണം എന്നാണെന്ന് പ്രവചിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി മരണം പ്രവചിക്കാന്‍ കഴിയുന്ന ടൂള്‍ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാര്‍ക്ക്…

സർക്കാരിന് ടെലികോം നെറ്റ്‍വർക്കുകൾ പിടിച്ചെടുക്കാം; ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

പൊതുസുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്‍വർക്കും സർക്കാരുകൾക്ക് താല്ക്കാലികമായി പിടിച്ചെടുക്കാനാകുമെന്ന് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ…

പേറ്റന്റ് തര്‍ക്കം; ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്ര 2 എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കും

ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. ഡിസംബര്‍ 21 മുതല്‍ ഇവ വാങ്ങാന്‍ സാധിക്കില്ല. എസ്പിഒ2 സെന്‍സറിന്റെ…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായ തക്കാളി ഒരു വർഷത്തിന് ശേഷം കണ്ടെത്തി നാസ

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം പുറത്ത് വിട്ട് നാസ. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ…

രാജ്യത്തെ മികച്ച മൂന്ന് എഐ സ്റ്റാര്‍ട്ടപ്പുകളിൽ ഒന്ന് കേരളത്തില്‍ നിന്ന്; അഭിനന്ദനവുമായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കേരളത്തിലെ ജെന്‍ റോബോട്ടിക്‌സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍…

ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലും സുക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം

വെബ് ബ്രൗസറുകളായ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്ന സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍).…

സാമൂഹ്യ മാധ്യമമായ ‘ത്രെഡ്‌സ്’ യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച് മെറ്റ

വൈകിയാണെങ്കിലും യൂറോപ്യന്‍ യൂണിയനിലും സോഷ്യല്‍ മീഡിയാ സേവനമായ ത്രെഡ്‌സ് എത്തി. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ അവതരിപ്പിച്ച ട്വിറ്ററിന് സമാനമായ സേവനമാണ് ത്രെഡ്‌സ്. ഇന്ത്യയിലുള്‍പ്പടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച്…

സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായ് സര്‍ക്കാര്‍

സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍…

എസ്ബിഐ ‘യോനോ’ ആപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 25,000 രൂപ

കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരാറുണ്ട്. ആരെങ്കിലും ഒടിപി ചോദിച്ച് വിളിച്ചാല്‍ പറഞ്ഞുകൊടുക്കുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.…

ഐഒഎസ് 17.2 അപ്ഡേറ്റ് അവതരിപ്പിച്ചു; പുതിയ ഫീച്ചറുകളുമായ് ഐഫോണ്‍

ഐഫോണുകള്‍ക്ക് പുതിയ ഐഒഎസ് 17.2 അപ്ഡേറ്റ്. ബഗ്ഗുകളും, മറ്റ് പ്രശ്നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ സീരീസില്‍ പുതിയ ജേണല്‍…