Tue. Apr 16th, 2024

Category: NRI

ദുബായിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചതായി വിവരം

പാലക്കാട്: പാകിസ്ഥാൻ ജയിലിൽ മലയാളി മരിച്ചതായി വിവരം. കപ്പൂർ സ്വദേശി സുൾഫിക്കർ(48) കറാച്ചി ജയിലിൽ മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന…

ഭർത്താവിനെ കാണാൻ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി യുവതി അസുഖബാധിതയായി മരിച്ചു

റിയാദ്: ഭർത്താവിനെ കാണാനായി സന്ദർശക വിസയിൽ സൗദിയിലെത്തിയ യുവതി അസുഖബാധിതയായി മരിച്ചു. അരിക്കോട് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടെയും നഫീസക്കുട്ടിയുടെയും മകൾ മുഹ്സിന(32) ആണ് ഖമീസ്…

ദോഹയിലെ വാഹനാപകടത്തിൽ മലയാളി സാമൂഹ്യ പ്രവർത്തകന് ദാരുണാന്ത്യം

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ സാമൂഹ്യ പ്രവർത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയിൽ…

റിയാദിൽ താമസസ്ഥലത്ത് തീപിടുത്തം; നാല് മലയാളികൾ അടക്കം ആറ് മരണം; മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

റിയാദ്: റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. ഖാലദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചത്.…

പ്രവാസി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി?

കുവൈത്ത് സിറ്റി: പ്രവാസി ദമ്പതികളെ കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സാൽമിയായിൽ ഇന്ന് രാവിലെയാണ് സംഭവം.…

ദുബായിൽ വച്ച് മലയാളി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ യു പി സ്വദേശി പിടിയിൽ

കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ്…

ലൗ ജിഹാദല്ല, ഭര്‍ത്താവ് പറയുന്നത് വ്യാജം; നുണക്കഥകൾ പ്രചരിപ്പിച്ച് ചിലർ മതവിദ്വേഷമുണ്ടാക്കുന്നു: ആയിഷ എന്ന ആതിര

ജിദ്ദ: തൃശൂര്‍ സ്വദേശി ആതിര മോഹന്‍ മതംമാറി ആയിഷ എന്ന പേര് സ്വീകരിച്ച സംഭവം കഴിഞ്ഞദിവസം കർമ്മ ന്യൂസ് എന്ന ഓൺലൈൻ ചാനലിൽ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ…

കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മക്കയില്‍ നിര്യാതയായി

മക്ക: പ്രസവം കഴിഞ്ഞ് ഇരുപാതാം നാള്‍ മലയാളി നഴ്‌സ് മക്കയില്‍ നിര്യാതയായി. കോഴിക്കോട് മടവൂര്‍ സ്വദേശിനി അസ്ന (29) ആണ് മരിച്ചത്. 20 ദിവസം മുമ്പാണ് ആണ്‍കുഞ്ഞിന്…

റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവെ നിയന്ത്രണം വിട്ട് വന്ന കാറിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

അബുദാബി: ഉമ്മുൽ ഖുവെലിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32)മരിച്ചത്. റിട്ട.ഡിവെെ എസ് പി ടി…

സുഡാനിൽ സംഘർഷം: കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു

കണ്ണൂർ: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48)…