Thu. Apr 25th, 2024

Category: World

മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം ചൊരിയുന്ന ജഗന്നാഥനെ ഇനി കസ്തൂരി മണക്കില്ല!

മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം തേടുന്ന ഹിന്ദുക്കള്‍ അറിയുവാൻ കസ്തൂരിമാനിന്റെ വംശനാശം പരിഗണിച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് മേലില്‍ കസ്തൂരി അയക്കില്ലെന്ന്…

സ്ത്രീകളുടെ പാന്റീസും ബ്രൈസറും മോഷണം; സന്യാസി സിസിടിവിയില്‍ കുടുങ്ങി 

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്നതാണ്…

ക്യാൻസറിന് മരുന്ന്, എലികളിലെ പരീക്ഷണം പൂര്‍ണ്ണ വിജയമെന്ന് ഗവേഷകര്‍

അര്‍ബുദ ചികിത്സയ്ക്ക് മരുന്നുമായി യുഎസ് ഗവേഷകര്‍. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് പൂര്‍ണ്ണമായി വിജയിച്ചുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യു എസ് സ്റ്റാന്‍ഡ്ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണം…

രാഹുവും കേതുവും ഗ്രഹണവും: ജനുവരി 31 ബ്ലൂ ബ്ലഡ് സൂപ്പർ മൂൺ

അജിത് കുമാർ. യു (AS I Rly PS Kannur.) സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിലെത്തുമ്പോഴാണ് ഗ്രഹണം സംഭവിക്കുക എന്ന് നമുക്കറിയാം. എന്നാൽ. സൂപ്പര്‍ ബ്ലഡ്…

വനിതാ ജീവനക്കാരോട് ശമ്പള വിവേചനം ബിബിസിയിൽ രാജിയും പ്രതിഷേധവും

വനിതാ ജീവനക്കാരോട് ശമ്പള വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസി രാജിവച്ചിരുന്നു. കാരി ഗ്രേസിയുടെ ഈ നടപടിക്ക് പരസ്യ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബി…

ആണ്‍കുട്ടികളെ പുരുഷന്മാരാക്കാന്‍ പഠിപ്പിക്കണമെന്ന് മലാല യൂസഫ്സായ്

ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്സായ്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മലാല. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്…

എഡിറ്റിങും ഗ്രാഫിക്‌സും ഒന്നും ഇല്ലാതെ ബാഹുബലി ശരിക്കും ഹങ്കറിയിൽ ജീവിക്കുന്നു

ബാഹുബലി ആനപ്പുറത്തു നടന ഭാവത്തിൽ കയറുന്നത് ജീവിതത്തിൽ പറ്റുമോ? കേരളത്തിൽ അത് പരീക്ഷിച്ചു നോക്കിയ പാപ്പാൻ ആനയുടെ കുത്തേറ്റു വീണത് ഈയിടെ. പക്ഷെ ഹങ്കറിയിലെ സർക്കസ് താരത്തിന്…

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല, ചോര്‍ത്താന്‍ കഴിയും’: കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി എഡ്വേഡ് സ്നോഡന്‍

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ വാദം…

ദൈവം മതം മാറി: അമേരിക്കയില്‍ 50 വര്‍ഷം പഴക്കമുള്ള ഒരു ക്രൈസ്തവ ദേവാലയം മതം മാറി

അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി ‘മതം മാറി’. ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഹിന്ദു ക്ഷേത്രമായി മാറിയത്. സ്വാമി നാരായണന്‍ അമ്പലം എന്നാണ് ഇനി…

കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം

ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാദവ് ഭീകരവാദി തന്നെയെന്നും, ജാദവ് ഇക്കാര്യം സമ്മതിച്ചെന്നും പാക്ക് വിദേശകാര്യമന്ത്രാലയം. ജാദവ്…