Thu. Apr 18th, 2024

Category: World

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി ശാരീരികബന്ധം; അധ്യാപിക അറസ്റ്റിൽ

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. മിസൗരിയിലെ പുലാസ്‌കി കൗണ്ടിയിലെ ലാഖ്വേ ഹൈസ്‌കൂളില്‍ ഗണിതാധ്യാപികയായിരുന്ന ഹൈലി ക്ലിഫ്ടണ്‍ ക്ലാര്‍മാക്കിനെയാണ് പോലീസ് പിടികൂടിയത്.…

വിലക്ക് ആജീവനാന്തമല്ല, നവാസ് ഷരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് പാക് സുപ്രീം കോടതി

ലാഹോർ: കേസിലകപ്പെട്ട ജനപ്രതിനിധികൾക്ക് തെരെഞ്ഞെടുപ്പിലെ ആജീവനാന്ത വിലക്ക് ഒഴിവാക്കി പാകിസ്ഥാൻ സുപ്രീം കോടതി. വിലക്ക് ആജീവനാന്തമല്ല, 5 വർഷത്തേക്കു മാത്രമായിരിക്കും അയോഗ്യതയെന്ന് ചീഫ് ജസ്റ്റിസ് ഖാസി ഫയെസ്…

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223…

കോപ്പിയടി ആരോപണത്തിനും യഹൂദ വിരുദ്ധ നിലപാടുകള്‍ക്കും പിന്നാലെ ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിൻ ഗേ രാജിവെച്ചു

കോപ്പിയടി ആരോപണത്തിനും യഹൂദ വിരുദ്ധ നിലപാടുകള്‍ സംബന്ധിച്ച വിവാദത്തിനും പിന്നാലെ ഹാര്‍വഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ക്ലോഡിന്‍ ഗേ രാജിവെച്ചു. അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ക്ലോഡിന്‍ പ്രസിഡന്റ് ആയി…

വൈദികർക്ക് സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ അനുമതി നൽകി മാർപ്പാപ്പ

വത്തിക്കാന്‍: സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള…

മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കർദിനാളിനെ വത്തിക്കാൻ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു

വത്തിക്കാന്‍: ഇറ്റാലിയൻ പുരോഹിതനും മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിനെ ശിക്ഷിച്ച് വത്തിക്കാൻ ക്രിമിനൽ കോടതി. സാമ്പത്തിക ക്രമക്കേടിലാണ് നടപടി. വത്തിക്കാൻ കോടതിയുടെ നടപടി നേരിടുന്ന…

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസ്സായിരുന്നു. അൽപം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ…

സഹോദരന്‍മാരേ… മതിയാക്കൂ! യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഇസ്രായേൽ -ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിലെയും ഫലസ്തീനിലെയും ഗുരുതര സാഹചര്യത്തെക്കുറിച്ച്…

നവംബർ 3: ഭൂമിയെ പരിക്രമണം ചെയ്ത ആദ്യജീവി ‘ലെയ്ക്ക’ ഓർമ്മദിനം

✍️ ചന്ദ്രപ്രകാശ് എസ് എസ് ഭൂമിയിൽ നിന്നും ശൂന്യാകാശയാത്ര നടത്തിയ ആദ്യത്തെ ജീവിയാണ്‌ ലയ്ക്ക എന്ന് ഓമനപ്പേരിട്ട നായ.1957 നവംബർ മൂന്നിനാണ്‌ ലയ്ക്കയെ സോവിയറ്റ് യൂണിയൻ ബാഹ്യാകാശത്തേക്ക്…

വെടിനിര്‍ത്തല്‍ പരിഗണനയിലില്ല; ഇസ്രായേല്‍ പ്രധാനമന്ത്രി

ഗസ്സ സിറ്റി: ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പരിഗണനയിലില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണം 8306 ആയി.…