Fri. Mar 29th, 2024

Category: World

കാര്‍ട്ടൂണുകളുടെ പേരില്‍ വീണ്ടും അല്ലാഹു അക്ബർ മുഴങ്ങി; സമാധാനം പൂത്തുലഞ്ഞു; മൂന്ന് പേർ കൊല്ലപ്പെട്ടു

ഷാര്‍ലി ഹെബ്‌ദോ മാസികയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളുടെ പേരില്‍ ഫ്രാൻസിൽ വീണ്ടും അല്ലാഹു അക്ബർ മുഴങ്ങി. സമാധാനം പൂത്തുലഞ്ഞു മൂന്ന് പേർ കൊല്ലപ്പെട്ടു. നീസ് പട്ടണത്തില്‍ ക്രൈസ്തവ ആരാധനാലയത്തില്‍…

അമാനുഷിക ശക്തികളുണ്ടെന്ന് വാദിച്ചവരെ പൊളിച്ചടുക്കിയ നാസ്തികനായ മാന്ത്രികൻ ജെയിംസ് റാൻഡി അന്തരിച്ചു

ലോകപ്രശസ്ത മജീഷ്യനും പാരാനോർമൽ വിഗദ്ധർ ഉൾപ്പെടെ അമാനുഷിക കഴിവുണ്ടെന്ന് വാദിച്ചവരെ പൊളിച്ചടുക്കിയ നാസ്തികനുമായിരുന്ന ജെയിംസ് റാൻഡി അന്തരിച്ചു. 92 വയസായിരുന്നു. കാനഡയിൽ ജനിച്ച അമേരിക്കൻ പൗരനായ റാൻഡി…

സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം; അവരും ദെെവത്തിന്റെ മക്കൾ: ഫ്രാൻസിസ്  മാർപ്പാപ്പ

സ്വവർഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് തിരുത്തി ഫ്രാൻസിസ് മാർപ്പാപ്പ.സ്വവർഗ പ്രണയിനികൾക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്. ഇവരും ദെെവത്തിന്റെ മക്കളാണ്. സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്നും മാർപ്പാപ്പ…

ചന്ദ്രനിലും മൊബൈല്‍ സിഗ്നല്‍; 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്ത് നാസ

ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ. പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്തിരിക്കുകയാണ് നാസ. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസമൊരുങ്ങുമ്പോള്‍…

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യൂ എഫ് പി). ദാരിദ്ര്യനിര്‍മാര്‍ജനത്തിലും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിലും ഈ പദ്ധതി…

സാഹിത്യത്തിനുള‌ള നൊബേൽ സമ്മാനം അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ളക്കിന്

സാഹിത്യത്തിനുള‌ള നൊബേൽ പുരസ്‌കാരം ഇത്തവണ അമേരിക്കൻ കവയത്രിയായ ലൂയിസ് ഗ്ളക്കിന്. 12ഓളം കവിതാ സമാഹാരങ്ങളും കവിതയെ കുറിച്ചുള‌ള ലേഖനങ്ങളും രചിച്ചിട്ടുള‌ള ലൂയിസ് ഗ്ളക്ക് അമേരിക്കയിലെ സമകാലിക സാഹിത്യ…

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘെസ് എന്നിവരാണ് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടത്. തമോഗര്‍ത്തങ്ങളെ…

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു

വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനും പങ്കിട്ടു. അമേരിക്കക്കാരായ ഹാര്‍വി ആള്‍ട്ടര്‍, ചാള്‍സ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ…

വിശുദ്ധ പീഡനം: പതിമൂന്നുകാരിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശിയായ പ്രതിപുരുഷൻ ഫാ. ശ്ലോമോ ഐസക് ജോര്‍ജ്ജ് ജയിലിലായി

“അതായത് സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: ഞാൻ ചുമ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ഞാൻ പീഡിപ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ഇങ്ങനെ വിശ്വസിച്ചാൽ അവിടെ അത്ഭുതം…

പ്രവാചക കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആഴ്ചപ്പതിപ്പ് ചാര്‍ലി ഹെബ്ദോ

ലോകവ്യാപകമായി വന്‍ പ്രതിഷേധത്തിനും മത വിശ്വാസികളുടെ രോഷത്തിനും ഇടയായ, പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ ആഴ്ചപ്പതിപ്പായ ചാര്‍ലി ഹെബ്ദോ. ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല,…