Fri. Apr 19th, 2024

Category: Sports-News

ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

ഏഷ്യൻ ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണ ശോഭ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം…

വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

നിലവിലെ ചാമ്പ്യൻമാരെ അട്ടിമറിയിലൂടെ തകർത്ത മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകർപ്പൻ ജയം. കാർലോസ് വേലയുടെയും ഹാവിയർ ഹെർണാണ്ടസിന്റെയും ഗോളിന്റെ കരുത്തിലാണ് മെക്സിക്കോ ദക്ഷിണ…

വാതുവെപ്പ് ഇങ്ങനെയും; പെറു ടീം ആദ്യ ഗോളടിച്ചാല്‍ വസ്ത്രം അഴിച്ചുമാറ്റും വ്യാഴാഴ്ചവരെ കാത്തിരിക്കൂ…

ലോകകപ്പില്‍ പെറു ടീം ഗോളടിച്ചാല്‍ മേല്‍വസ്ത്രം അഴിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ച് പെറു മോഡല്‍. പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയയാണ് പ്രഖ്യാപനം നടത്തിയത്. പെറു ടീമിനോടുളള…

മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

ലോകകിരീടം നിലനിർത്താനായി റഷ്യയിലെത്തിയ ജർമനിയെ ഞെട്ടിച്ച് മെക്സിക്കൻ പടയോട്ടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചത്. 1982ന് ശേഷം ഇത് ആദ്യമായാണ് ജർമനി ലോകകപ്പിലെ ആദ്യമത്സരത്തിൽ…

ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ഈ ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം. കളി അവസാനിപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധതാരം ജോസ് ഗിമനസ് നേടിയ ഗോളിന്റെ…

മന്ത്രിമാർക്കിടയിലും ‘പോര്’ മണിയാശാനും കടകംപള്ളിയും എതിർചേരിയിൽ; വിട്ട്കൊടുക്കാതെ സി എം

ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ലോകം പല കൊടിക്കീഴുകളിൽ അണിനിരന്ന് കഴിഞ്ഞു. പലയിടത്തും ആരാധകർ തമ്മിലുള്ള പരസ്യ തർക്കവും ഉടലെടുത്തിട്ടുണ്ട്. ഈ തർക്കം…

സൗമ്യയാണ് താരം ! ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം പിന്‍മാറി

ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ആതിഥേയ രാജ്യമായ…

കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇന്ത്യയുടെ മികച്ച പ്രകടനത്തിന് സാക്ഷിയായി 2018 കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം. അവസാന ദിവസം ഇന്ത്യ ഏഴു സ്വർണമെഡലുകൾ…

കോമൺവെൽത്തിൽ പൊന്നുവാരി ഇന്ത്യ: വികാസ് കൃഷ്ണനിലൂടെ ഇരുപത്തിയഞ്ചാം സ്വർണം

കോമൺവെൽത്തിൽ ഇന്ത്യയ്‌ക്ക് ഇരുപത്തിയഞ്ചാം സ്വർണം. ബോക്സിംഗിൽ വികാസ് കൃഷ്ണനിലൂടെ ഇരുപത്തിയഞ്ചാം സ്വർണം ഇന്ത്യ സ്വന്തമാക്കി. 75 കിലോ വിഭാഗത്തിലാണ് വികാസിന്റെ നേട്ടം. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്ന…

വീണ്ടും സ്വർണനേട്ടം, 23-ാം സ്വർണവുമായി ഇന്ത്യ കുതിക്കുന്നു

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 23ആം സ്വർണം. പുരുഷൻമാരുടെ 125 കിലോ നോർഡിക് വിഭാഗത്തിൽ സുമിതും വനിതകളുടെ 50 കിലോ ഫ്രീസ്റ്റെെൽ വിഭാഗത്തിൽ വിനേഷ് ഫോഗത്തുമാണ് സ്വർണം നേടിയത്.…