Thu. Apr 25th, 2024

Category: Sports-News

ഒളിമ്പിക് ഗെയിംസ്, വര്‍ണോജ്ജ്വല തുടക്കം

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉജ്ജ്വല തുടക്കം.11,000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടോക്കിയോ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട്…

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരവും പരിശീലകയുമായി ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായിരുന്നു. ഖബറടക്കം ഇന്ന്…

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍വച്ചാണ് അദ്ദേഹം മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം രണ്ടാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്.…

അഡാർ ലൗ: വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും ഒളിച്ചോടി; ഇരുവരെയും പോലീസ് പൊക്കി

കോഴിക്കോട് വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് പോലീസ് പൊക്കി.വിവാഹിതരായ…

ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷത്തോടെ കളത്തിൽ ഇറങ്ങാം

മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ ആജീവാനന്ത വലിക്ക് ബി സി സി ഐ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. ബി സി സി ഐ ഓംബ്ഡുസ്മാന്‍ ഡി…

‘ധോണിജീ, വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്’; ലത മങ്കേഷ്‌കറിന്റെ ട്വീറ്റ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് അവസാനിക്കുന്നതോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ അരുതെന്ന് അഭ്യര്‍ഥിച്ച് ധോണിക്ക് പ്രശസ്ത ഗായിക…

കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

തിരുവനന്തപുരം കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞൊതുക്കി വമ്പന്‍ ജയവും പരമ്പരയും ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 14.5 ഓവറില്‍…

മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

മലയാളി അത്‌ലറ്റിക് താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. കഴിഞ്ഞ മാസം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണ് അർജുന അവാർഡ് നേടിക്കൊടുത്തത്. 1,500…

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നേട്ടത്തിന്റെ ദിനം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ മെഡല്‍ നേടിയത്. ദേശീയ റെക്കോര്‍ഡും നീരജ്…

ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്ക്ക് 203 റൺസിന്റെ ജയം; വിജയം കേരളത്തിലെ പ്രളയ ബാധിതർക്ക് സമർപ്പിച്ച് കൊഹ്‌‌ലി

ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നോട്ടിംഗ്ഹാമിൽ നടന്ന മത്സരത്തിൽ 204 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 521 റൺസിന്റെ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ട് 317 റൺസിന്…