Fri. Apr 19th, 2024

Category: News

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്തു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ…

സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തു; തട്ടിക്കൊണ്ടുപോകലാണെന്നും ഭരണകക്ഷിയുടെ ഗൂഢാലോചനയാണെന്നും സനല്‍കുമാർ

തിരുവനന്തപുരം: നാടകീയതക്കൊടുവില്‍ യുവസംവിധായകൻ സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തു. എളമക്കര പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ മഫ്തിയിലെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘമാണെന്ന് ആരോപിച്ച് സനല്‍കുമാര്‍ പോകാന്‍ കൂട്ടാക്കാതെയിരിക്കുകയായിരുന്നു.…

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാറിനെതിരെ കേസ്

നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവസംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്. കഴിഞ്ഞ കുറച്ച്…

ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലായാളി ഉംറ തീർഥാടകൻ മരിച്ചു

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലായാളി ഉംറ തീർഥാടകൻ മരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ വീട്ടിൽ എ കെ ബാവു (79)…

ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ – കോൺഗ്രസ് സംഘർഷം

ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയതിന് പിന്നാലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താലും പ്രഖ്യാപിച്ചു. സംഘർഷത്തിൽ 25 പേർക്ക്പരിക്കേറ്റു. നിരവധി പോലീസുകാർക്കും…

ആലപ്പുഴയില്‍ കാര്‍ ബസില്‍ ഇടിച്ച് അപകടം; രണ്ട് മരണം

ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചേർത്തലയിലെ എഴുപുന്ന സ്വദേശി ഷിജോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. സ്വിഫ്റ്റ് കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു.…

മെയ് 5: തിരുവിതാംകൂറിന്റെ ഝാൻസി റാണി, അക്കാമ്മ ചെറിയാൻ ഓർമ്മ ദിനം

✍️ സുരേഷ്.സി.ആർ ”വെടി വയ്ക്കാനാണ് ഭാവമെങ്കിൽ ആദ്യം എന്‍റെ നെഞ്ചിൽത്തന്നെ നിറയൊഴിക്കുക”- (1938-ൽ തിരുവിതാകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നയിച്ച ചരിത്രപ്രഖ്യാതമായ ജാഥയിൽവച്ച് കേണൽ വാട്കിസിനോട്‌ പറഞ്ഞത്). കേരളത്തിലെ…

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി

കോഴിക്കോട്: ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാലുശേരി കാക്കൂര്‍ സ്വദേശിനിയും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘത്തിന് അനുമതി. ആർ ഡി…

ഖത്തറിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ അവധി ആഘോഷിക്കാൻ പുറപ്പെട്ട കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മിസൈദിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഖത്വറിൽ പെരുന്നാൾ ദിനത്തിൻ്റെ…

ഭക്ഷ്യ വിഷബാധ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍കോട് ഷവര്‍മിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധേയ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി…