Sun. Apr 14th, 2024

Category: News

അഴിയാത്ത ദുരൂഹതയായി സിസ്റ്റർ ആൻസിയുടെ മരണം; എങ്ങും എത്താത്ത അന്വേഷണം

കോട്ടയം കല്ലറ സ്വദേശിയായ സിസ്റ്റർ മേരിആൻസിയെ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു കോൺവെന്റിലെ മാലിന്യ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2011 ആഗസ്റ്റ് 17 ആയിരുന്നു അത്.…

ഗുരുദേവ പ്രതിമ മറ പിടിച്ച് സാമുദായിക സംവരണം അട്ടിമറിക്കാനുള്ള വൻ ചതി: ശിവഗിരി മഠം

ഗുരുദേവ പ്രതിമയെ മറ പിടിച്ച് സാമ്പത്തിക സംവരണമെന്ന രഹസ്യ അജൻഡ നടപ്പാക്കാൻ സർക്കാർ കാട്ടുന്ന കൗശലം പ്രബുദ്ധ കേരളം തിരിച്ചറിയണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്…

അഭിഭാഷകരുടെ ഗുണ്ടായിസം: പ്രതിയുടെ അഭിഭാഷകനെ മൂത്രപ്പുരയിൽ പൂട്ടിയിട്ടു

അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ബാർ അസോസിയേഷൻ മൂത്രപ്പുരയിൽ പൂട്ടിയിട്ടു. ചാവക്കാട് സ്വദേശിയായ അഭിഭാഷകനാണ് ദുരനുഭവം. കേസിൽ റിമാൻഡിൽ കഴിയുന്ന റിട്ട.എസ്.ഐ…

17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക്

ലോകസുന്ദരിപ്പട്ടം നേടി ഇന്ത്യയുടെ മാനുഷി ചില്ലർ. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിയായ ഇരുപതുകാരിയാണ് ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലർ.…

ആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

ആലപ്പുഴടൗണിൽ 2 കിലോ കഞ്ചാവുമായി എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. വലക്കൽ വല്ലയിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകനായ സക്കീർ ഹുസൈൻ(30)ഉം വെള്ളക്കിണറിലെ രിപാൽ പറമ്പിലെ ശരീഫിന്റെ മകനായ…

ഹിന്ദുക്കളുടെ പൈസ ജിഹാദികള്‍ക്ക് നൽകരുത്; വാവര്‍ പള്ളിക്കെതിരെ കേരള ഹിന്ദു ഹെല്‍പ്പ്‌ലൈന്‍

അർത്തുങ്കൽ പള്ളിക്കു ശേഷം എരുമേലി വാവര്‍പള്ളിക്കെതിരെ ക്യാംപയിനുമായി ഹിന്ദുഹെല്‍പ്പ് ലൈന്‍. ശബരിമലയില്‍ പോകുന്നവര്‍ വാവര്‍ പള്ളിയില്‍ പോകരുതെന്നും അവിടെ കാണിക്കയിടരുതെന്നുമാണ് ഹെല്‍പ്പ് ലൈനിന്റെ ആഹ്വാനം. സംഘപരിവാര്‍ സംഘടനകളുടെ…

ദീപികയുടെയും സഞ്ജയ് ലീല ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 5കോടി: ക്ഷത്രിയ യുവസഭ

പത്മാവതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ദീപികയ്ക്കും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കുമെതിരെ കൊലവിളിയുമായാണ് കൂടുതല്‍ സംഘടകള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ദീപികയുടെയും ചിത്രം സംവിധാനം ചെയ്തതിന് സഞ്ജയ് ലീലാ…

അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ ആന്‍ ഇന്‍സിഗ്‌നിഫിക്കന്റ് മാന്‍’ എന്ന…

സഹോദരിയൊടൊപ്പമുളള ഫോട്ടോ പ്രചരിപ്പിച്ചു നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ബിജെപി ഐടി സെല്‍

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ മോശക്കാരനായി ചിത്രീകരിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിവാദത്തില്‍. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അവരുടെ മകളേയും നെഹ്‌റു…

എന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചോളൂ; എന്നാലും ഞാന്‍ വിജയിക്കുക തന്നെ ചെയ്യും: കമൽഹാസൻ

ഇതിലും ഭേദം ഒരു കൊച്ചുകുട്ടി എന്നെ കുത്തികൊല്ലുന്നതായിരുന്നു, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയൊയെക്കുറിച്ച് ഉലകനായകന്‍ ഉലകനായകന്‍ കമല്‍ഹാസന്റെ രാഷ്ട്രിയ പ്രവേശനമാണ് ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രധാന വാര്‍ത്ത.…