Fri. Mar 29th, 2024

Category: News

പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ; ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന്…

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി, ലക്ഷ്മി രാജഗോപാല്‍ ആണ് വധു

ചേര്‍ത്തല സ്വദേശിയായ നടൻ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക്…

സാമ്പത്തിക മേഖലയെ മന്ദീഭവിപ്പിച്ചത് മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത: മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാറിന്റെ എല്ലാ തലത്തിലുമുള്ള കെടുകാര്യസ്ഥതയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. കഴിഞ്ഞ മൂന്നു മാസത്തെ പ്രതിശീര്‍ഷ വളര്‍ച്ചാ…

ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരള ഗവര്‍ണര്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി…

എന്താണ് ഈ ‘ജനകീയ നാട്ടു വൈദ്യം?’ ഇതിന് ലൈസൻസ് കിട്ടാൻ ആർക്കാണ് അപേക്ഷിക്കേണ്ടത്?

ലിബി. സി.എസ് പാരമ്പര്യ നാട്ടുവൈദ്യ ചികിത്സ എന്ന് കേട്ടിട്ടുണ്ട് എന്താണ് ഈ ജനകീയ നാട്ടു വൈദ്യം? അതിന് സർക്കാർ ലൈസൻസ് കിട്ടുമോ? ഒരെണ്ണം എടുക്കാനായിരുന്നു? കേരളത്തിൽ സംസ്ഥാനവ്യാപകമായി…

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ബിന്ദു അമ്മിണി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് തുറന്നടിച്ച് ബിന്ദു അമ്മിണി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്.…

മായ പ്രമോദിന് അമേരിക്കയിലെ ബ്രാൻഡീസ് സർവകലാശാലയുടെ ബ്ലൂ സ്റ്റോൺ റൈസിങ് സ്കോളർഷിപ്പ്

പ്രമുഖ ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരിയും ഗവേഷക വിദ്യാർഥിയും അദ്ധ്യാപികയുമായ, മായപ്രമോദിന് അമേരിക്കയിലെ ബ്രാൻഡീസ് സർവകലാശാലയുടെ ഈ വർഷത്തെ ബ്ലൂ സ്റ്റോൺ റൈസിങ് സ്കോളർഷിപ്പ്. ‘ദലിത് സ്ത്രീ എന്ന…

ശശി തരൂരും പാക്ക് മാധ്യമപ്രവര്‍ത്തകയും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ചു; സുനന്ദയും തരൂരും തമ്മില്‍ നിരന്തരം കലഹിച്ചിരുവെന്നും പ്രോസിക്യുട്ടര്‍ കോടതിയിൽ

സുനന്ദ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. തരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രികള്‍ ഒരുമ്മിച്ച് ചിലവഴിച്ചുവെന്ന…

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം പുതിയ കോഴ്‌സുകൾ ആരംഭിക്കാനാവാതെ സർക്കാർ കോളേജുകൾ

മോഹന്‍ലാല്‍ കേശവൻ 2019-20 അക്കാഡമിക് ഇയറിൽ കേരളത്തിലെ 56 ഗവൺമെൻറ് കോളേജുകളിൽ നിന്ന് പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനായി സർക്കാരിലേക്ക് അപേക്ഷിച്ചതായി അറിയാന്‍ കഴിഞ്ഞു. (Dc to Higher…

നെഹ്‌റുട്രോഫി: പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്

പുന്നമ്മടക്കായലോരത്തെ ആരവങ്ങള്‍ക്കൊപ്പം തുഴയെറിഞ്ഞ ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരിനൊടുവില്‍ അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്മാരായി. ഇത് രണ്ടാം തവണയാണ് നെടുഭാഗം ചുണ്ടന്‍ നെഹ്‌റു…