ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്
ഞങ്ങടെ കുട്ടികളെ സ്കൂളിൽ കടത്തിയില്ലെങ്കിൽ നിങ്ങടെ പാടത്ത് ഞങ്ങൾ പണിക്കിറങ്ങില്ല!” എന്ന അയ്യങ്കാളിയുടെ താക്കീതുപോലെ ദളിതരെ ശ്രീകോവിലിനകത്തേക്ക് കടത്തിയില്ലെങ്കിൽ ആ അമ്പലത്തിലേക്ക് കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായിയെന്ന് ദീപ നിശാന്ത് ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു നമ്മൾ തീരുമാനിക്കേണ്ട ഘട്ടമായി – തിരുവിതാംകൂർ ദേവസ്വം…