Thu. Apr 25th, 2024

Category: News

ഭാരത് ബന്ദ്: കെ കെ രാഗേഷ് എം പി, പി കൃഷ്ണപ്രസാദ്, മറിയം ധാവളെ ചന്ദ്രശേഖർ ആസാദ് എന്നിവർ കസ്റ്റഡിയിൽ

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. സി പി എം നേതാവ് കെ കെ…

നാസ്തിക ദൈവത്തെയും നവനാസ്തികരെയും തള്ളിപറഞ്ഞ് കേരള യുക്തിവാദി സംഘം

നാസ്തികമോർച്ചയുടെ താത്വികാചാര്യനായ നാസ്തിക ദൈവത്തെയും നവനാസ്തികരെയും പരസ്യമായി തള്ളിപറഞ്ഞ് കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മറ്റി. കര്ഷകസമ രത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റിക്കുവേണ്ടി സംസ്ഥാന…

പ്രതിപക്ഷത്തിരിക്കുമ്പോള്‍ അങ്ങനെ പലതും ചെയ്യും; ഉന്തുവണ്ടി സമരത്തില്‍ കെ.സുരേന്ദ്രന്റെ പ്രതികരണം

പെട്രോള്‍ വില വര്‍ധനവ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന തരത്തില്‍ പ്രതികരണവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ധനവൊക്കെ ആര് നോക്കാനെന്ന് സുരേന്ദ്രന്‍…

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍

സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കിലാക്കിയതായി ആം ആദ്മി പാര്‍ട്ടി. ഇന്നലെ ഉച്ച മുതല്‍ അദ്ദേഹവും കുടുംബവും വീട്ടുതടങ്കലിലാണെന്ന്…

ബാലാവകാശ- മനുഷ്യാവകാശ നിഷേധകരായ പുരോഹിതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: കെ.സി.ആര്‍.എം

സംസ്ഥാനത്തെ ബാലാവകാശ- മനുഷ്യവകാശ നിഷേധ സംഭവങ്ങളില്‍ കുറ്റക്കാരായ പുരോഹിതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം (കെ.സി.ആര്‍.എം). മനുഷ്യത്വരഹിതവും വേദനാജനകവും…

‘ഗുരുജിയോ ആരോ ആയിക്കോട്ടെ, മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്’

തൻറെ ചെറുപ്പത്തില്‍ ആര്‍ എസ് എസ് നേതാവ് ഗുരുജിയെന്ന ഗോള്‍വാൾക്കര്‍ വീട് സന്ദര്‍ശിച്ച ഓര്‍മ പങ്കുവെച്ച് ആക്ടിവിസ്റ്റും എഴുത്ത്കാരിയുമായ ശ്രീദേവി എസ് കര്‍ത്ത. തന്റെ മൂന്നാം വയസ്സിലാണ്…

ചൈനയുടെ സ്വന്തം സൂര്യന് ഒർജിനൽ സൂര്യന്റെ പത്തിരട്ടി ചൂട്; കൃത്രിമ സൂര്യനെ അവതരിപ്പിച്ച് ചൈന

ഒറിജിനൽ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ അവതരിപ്പിച്ച്‌ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈന. യഥാര്‍ഥ സൂര്യനേക്കാള്‍ പത്തിരട്ടി വരെ ഊഷ്മാവ് പുറത്തുവിടാന്‍ ശേഷിയുണ്ട് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച്…

അഖിലേഷ് യാദവ് കസ്റ്റഡിയില്‍; യു പിയില്‍ എസ് പിയുടെ കര്‍ഷക മാര്‍ച്ച് തടഞ്ഞു

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് വസതിക്ക് പുറത്ത് ധര്‍ണ നടത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തെ നയിക്കാന്‍ കനൗജിലേക്ക് പോകാനും…

കേന്ദ്രത്തിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം ശക്തമായി എതിര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഈ ആഴ്ച തന്നെ…

ഡോളര്‍ ഇറക്കുമതിക്കാരനായ കെ പിയോഹന്നാനും ഇലക്‌ട്രോണിക്ക് ഇവാഞ്ചലിസവും

✍️ കെ സി വര്‍ഗീസ് വിദേശ കറന്‍സി വിനിമയച്ചട്ടം ലംഘിച്ച് അന്യായമായി ധനസമ്പാദനം നടത്തിയതിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഈസ്റ്റേണ്‍ എന്ന സഭയുടെ സ്ഥാപക നേതാവ് കെ…