Fri. Mar 29th, 2024

Category: News

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു; വിചാരണ കോടതിക്കെതിരെ സര്‍ക്കാറും; ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം വിചാരണ…

രഹസ്യ മൊഴിപ്പകര്‍പ്പ്: സ്വപ്‌നയുടെ ഹര്‍ജിവിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കസ്റ്റംസിന് നല്‍കിയ…

മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച തർക്കം; കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു

കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിനജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിന് കാരണം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസായിരുന്നു. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്.…

‘വര്‍ഗരാഷ്ട്രിയത്തിലെ ‘ ഉണ്ണി നമ്പൂരിമാര്‍

✍️ പ്രമോദ് ശങ്കരൻ അടിവേരുകളിലെ മോഹന്‍ ലാല്‍ അവതരിപ്പിച്ച സവര്‍ണ നായകന് മാസ്റ്റര്‍ ഡിഗ്രിയുണ്ടായിട്ടും ദേവസ്വം വക കോളേജില്‍ ജോലികിട്ടാതെ ആനക്കാരനയ് അലയേണ്ടി വരുന്ന ഗതികേടിന്‍റെ കഥയാണ്…

ശിവശങ്കറിനെ മുന്‍പരിചയമില്ല; ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കേണ്ട: മുഖ്യമന്ത്രി

അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

ബാലുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡന ശ്രമം: യുവാവിനെ റിമാന്‍ഡ് ചെയ്തു

ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കൊയിലാണ്ടി -ബാലുശ്ശേരി റൂട്ടില്‍ ബസില്‍ യാത്ര ചെയ്യവേ കോക്കല്ലൂരില്‍ വച്ചാണ് യാത്രക്കാരിയായ…

സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സി പി എമ്മിനില്ല: എ വിജയരാഘവന്‍

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സി പി എമ്മിനില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. വിഷയത്തില്‍ സി പി എമ്മിന് ഒരു…

ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് യെച്ചൂരി

ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും…

ബെംഗളൂരു മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റ് ചെയ്തു

ബെംഗളൂരു മയക്കു മരുന്നു കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്കു ശേഷം ബിനീഷിനെ ബെംഗളൂരു…

എല്‍ പി ജി ബുക്കിങ്ങിന് നവംബര്‍ മുതല്‍ ഏകീകൃത നമ്പര്‍

ഇന്ത്യന്‍ ഓയിലിന്റെ പാചകവാതക ബ്രാന്‍ഡായ ‘ഇന്‍ഡെയ്ന്‍’ എല്‍.പി.ജി. റീഫില്‍ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പര്‍ കൊണ്ടുവരുന്നു. 77189 55555 എന്ന നമ്പര്‍ വഴിയാണ് നവംബര്‍ മുതല്‍ ഇന്‍ഡെയ്ന്‍…