Fri. Mar 29th, 2024

Category: News

ബിജു രമേശിന്റെ പരാതിയില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ ഗവർണറെ സമീപിച്ചു

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പത്ത് കോടി രൂപ ബാര്‍ ഉടമകളില്‍ നിന്ന് പരിച്ചു നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണത്തിനൊരുങ്ങി…

മുസ്ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ സി മോയിന്‍കുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി…

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയുടെ കൂട്ടുപ്രതിയും മുസ്ലീം ലീഗ് നേതാവുമായ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്ന് പ്രത്യേക…

ബൈഡന് ആശംസയുമായി മോദി; ‘ഇന്ത്യ- യു എസ് ബന്ധം ഉയരങ്ങളിലെത്തിക്കാൻ വീണ്ടു ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന്…

ശബരിമല തീർത്ഥാടനം; കോവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; മല കയറുമ്പോഴും ദർശനത്തിന് നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം, മാര്‍ഗനിര്‍ദേശം പുറപ്പെടുവിപ്പിച്ചു

ശബരിമല തീർത്ഥാടകർക്കുളള കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് എടുത്തതായിരിക്കണം ഈ സർട്ടിഫിക്കറ്റെന്ന് മാർഗനിർദേശത്തിൽ…

എംഇഎസ് സംസ്ഥാന കമ്മിറ്റി സസ്പെൻഷൻ നടപടി അംഗീകരിച്ചു

എംഇഎസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന സെക്രട്ടറി ഡോക്ടർ എൻ. എം മുജീബ്റഹ്മാൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. അബ്ദുൽ ജബ്ബാർ എന്നിവരെ സംസ്ഥാന പ്രസിഡണ്ട് സസ്പെൻഡ്…

നവംബർ 8: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത നോട്ട് നിരോധനത്തിൻറെ നാലാം വാർഷികം

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു നവംബർ 7ന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകൾ അർധരാത്രി മുതൽ അസാധുവാകുമെന്ന…

ബദൽ സാമൂഹ്യപ്രവർത്തനങ്ങളിലെ വേറിട്ട ശബ്ദമായിരുന്ന ഷീന ജോസ് ഓർമ്മയായി

കേരളത്തിലെ ആദ്യകാല സ്ത്രീപക്ഷ പ്രവർത്തകയും അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ ഷീന ജോസ്‌ (55) നിര്യാതയായി. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം. തൃശ്ശൂൂർ എം.എഡ്‌ കോളേജിൽ അധ്യപികയാണ്‌.…

നിക്ഷേപ തട്ടിപ്പ്: ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങിയേക്കും; ഖമറുദ്ദീന്‍ രണ്ടാം പ്രതി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങിയേക്കും. നാളെ ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങാനാണ് മുസ്‌ലിം ലീഗ് നേതാവിന്റെ…

മലപ്പുറം പോത്തുകല്ലില്‍ അമ്മയും മൂന്നു മക്കളും തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ അമ്മയെയും മൂന്നു മക്കളെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശികളായ രഹ്ന (35), മക്കളായ ആദിത്യന്‍ (12), അര്‍ജുന്‍ (10), അനന്തു…