Tue. Apr 23rd, 2024

Category: News

നെയ്യാറ്റിന്‍കര സംഭവം: രാജനെതിരായ പരാതിയുമായി മുന്നോട്ടുപോകും; വാക്കു മാറ്റി വസന്ത

നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി പരാതിക്കാരി. ഭൂമി…

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി പോരാടിയ സൗദി വനിതാ വിമോചക ഹത്ത്‌ലോലിന് ആറ് വര്‍ഷം തടവ്

സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ സൗദി വനിതാ വിമോചക പ്രവര്‍ത്തക ലൂജിന്‍ അല്‍ ഹത്ത്‌ലോലിന് രാജ്യദ്രോഹ കുറ്റത്തിന് ആറ് വര്‍ഷം…

നെയ്യാറ്റിന്‍കരയിലെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും

നെയ്യാറ്റിന്‍കരയില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തര നടപടിയുമായി സര്‍ക്കാര്‍. മരിച്ച ദമ്പതികളുടെ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത്…

ആലപ്പുഴയിലെ പരസ്യ പ്രതിഷേധം: മൂന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

ആലപ്പുഴ നഗരസഭയിൽ അധ്യക്ഷപദവിയെ ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെ സി.പി.എം നടപടി. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നഗരസഭാ അധ്യക്ഷയായി സുധാകരന്‍…

ഓപ്പറേഷന്‍ പി ഹണ്ട്: പത്തനംതിട്ടയില്‍ യുവ ഡോക്ടറും വിദ്യാര്‍ഥിയും അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍…

സ്വാഭാവിക ജാമ്യം തടയാൻ എൻഫോഴ്‌‌സ്‌മെന്റ്; ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി അറുപത് ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം. പ്രാഥമിക കുറ്റപത്രമാണ് ബംഗളൂരു സെഷൻസ് കോടതിയിൽ ഇ ഡി…

നെയ്യാറ്റിൻകരയിൽ വീടൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയും മരിച്ചു  

നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കൽ നടപടിക്കിടെ പൊലീസ് എത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ…

ആലപ്പുഴയില്‍ ചെയര്‍പേഴ്‌സണെ ചൊല്ലി സി പി എമ്മില്‍ തര്‍ക്കവും പരസ്യ പ്രതിഷേധവും

നഗരസഭാ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ തഴഞ്ഞതിനെതിരെ നഗരത്തില്‍ സി പി എം…

നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് കോളനിയിലെ രാജന്‍ ആണ് മരിച്ചത്. ഇക്കഴിഞ്ഞ 22നാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്.…

മക്കളെ റോഡിലുപേക്ഷിച്ച് കാമുകനൊപ്പം പോയ രണ്ട് കുട്ടികളുടെ മാതാവായ യുവതി റിമാൻഡിൽ

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസിന്റെ പിടിയിലായത്. ഡിസംബർ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം.ഒൻപതും പതിമൂന്നും വയസുള്ള മക്കളെയും കൂട്ടി…