Thu. Mar 28th, 2024

Category: News

‘കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്, അതിനു മുകളിൽ സ്വാധീനമുളള ഒരു ബി ജെ പി നേതാവുമില്ല’: വി.മുരളീധരൻ

ആർ.ബാലശങ്കറിന്റേത് വൈകാരിക പ്രകടനമെന്ന് കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരൻ. അതിനപ്പുറം പ്രാധാന്യം ആരോപണത്തിന് നൽകേണ്ടതില്ല. മാദ്ധ്യമപ്രവർത്തകർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കരുവാകരുത്.…

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല; ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയം

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മാപ്പുപറഞ്ഞ ആചാരസംരക്ഷണ മന്ത്രി കടകംപളളി സുരേന്ദ്രൻജിയെ തള്ളിപ്പറഞ്ഞ് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്…

ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച തൃശൂര്‍ സ്വദേശിനി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

വിദേശത്തേക്ക് ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. യുവതിയില്‍നിന്ന് 1.21…

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവെച്ചു. സ്വകാര്യ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറിയായ പി കെ സിന്‍ഹ…

കേരളത്തിലെ ബി ജെ പി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് മാഫിയകളെ പോലെയെന്ന്: ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍

കേരളത്തിലെ ബി ജെ പി നേതൃത്വം പ്രവര്‍ത്തിക്കുന്നത് മാഫിയകളെ പോലെയെന്ന് തുറന്നടിച്ച് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍. ഇത്തവണ ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വവുമായി…

ചെത്തുകാരൻറെ മകനോട് ധർമ്മടം ചലഞ്ച്: ധർമ്മടത്ത് സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും പലതവണ തൊഴിലിന്റെ പേരിലും ജാതിയുടെ പേരിലുമെല്ലാം പരസ്യമായി അപമാനിച്ചിട്ടുള്ള കെ സുധാകരനോട് നേമം ചലഞ്ച് പോലെ ധർമ്മടം ചലഞ്ച് ഏറ്റെടുക്കുമോ എന്ന…

ലതിക സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ എം. സുനിതകുമാരിയെ അറിയുമോ?

✍️ ലിബി. സി. എസ് ചില സ്ത്രീപക്ഷ പ്രവർത്തകരുടെ രോദനങ്ങൾ കണ്ടിട്ട് പറയാതിരിക്കാൻ വയ്യ ! മുണ്ഡനം ഒരു പ്രതിഷേധമോ? നിങ്ങളുടെ പ്രതിഷേധങ്ങൾ ആണധികാരത്തെയും ബ്രഹ്മണ്യ ആചാരത്തെയും…

കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ല: ശോഭാ സുരേന്ദ്രന്‍

കഴക്കൂട്ടത്തെ ബി ജെ പി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ മാനിസികമായി ഒരുങ്ങിയെന്നും മറ്റൊരു മണ്ഡലത്തെക്കുറിച്ച് ചിന്തിക്കേണ്ട…

തല മുണ്ഡനം ചെയ്തത് നേതാക്കൾ സ്നേഹശൂന്യരായത് കൊണ്ട്; ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും: ലതിക സുഭാഷ്

ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ്. താൻ എ.കെ. ആന്റണിയെ വിളിച്ച് ഏറ്റുമാനൂർ സീറ്റ് ചോദിച്ചിരുന്നു. തന്നില്ലെങ്കിൽ പ്രതികരിക്കുമെന്നും…

‘ഈ തലയുണ്ടല്ലോ…ഈ മൊട്ടത്തല…അതീ കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കും: ശോഭനാ ജോർജ്ജ്

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച് തല മുണ്ഡനം ചെയ്ത മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിനെ…